ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയില്‍ തന്നെ - റവന്യൂ മന്ത്രി

കൊച്ചി: മഴക്കെടുതിയെ തുര്‍ന്നുണ്ടായ നാശനഷ്ടങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനം ശരിയായ രീതിയിലാണ് മുന്നോട്ട് പോകുന്നതെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍. ഇടുക്കിലയടക്കം ശക്തമായ മഴ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. മുന്നൊരുക്കങ്ങള്‍ നടത്തിയത് കൊണ്ട് വലിയ ദുരന്തങ്ങളൊന്നും ഉണ്ടായില്ല. അതേ സമയം പുതുതായി ഉണ്ടായികൊണ്ടിരിക്കുന്ന സംഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ സൈന്യത്തിന്റെയടക്കം സഹായം ലഭ്യമാക്കിയിട്ടുണ്ട്. കേന്ദ്ര സംഘം ഇപ്പോഴും കേരളത്തിലുണ്ട്. ദുരന്തസമയത്ത് തന്നെ കേന്ദ്ര സംഘം നേരിട്ട് കണ്ട് ബോധ്യപ്പെട്ടതാണ്. അത് കേരളത്തിന് അനുകൂലമാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിനോട് ജനങ്ങള്‍ പൂര്‍ണ്ണമായി സഹകരിക്കണം. അവലോകന യോഗത്തിന് ശേഷം മറ്റുകാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.

  • പറവൂരില്‍ പ്രളയ ദുരിതം…

  • കനത്ത മഴയില്‍ കെ.എസ്.ഇ.ബിക്ക്…

  • ഇടുക്കി അണക്കെട്ട് തുറക്കേണ്ടതില്ലെന്ന്…

  • ഇടുക്കി ഡാമില്‍ ജലനിരപ്പ്…

  • ഇടുക്കി അണക്കെട്ട് ഉടനെ…

  • പാലക്കാട് വെള്ളപ്പൊക്കത്തില്‍ നിന്ന്…

  • മഴകുറഞ്ഞെങ്കിലും ഇടുക്കിയില്‍ ജലനിരപ്പ്…

  • ജലനിരപ്പ് 2401 അടിയായി:…

  • മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു

  • കനത്ത മഴ; അരുവിക്കര,…

  • പാല്‍ച്ചുരം കോളനിയിലെ ദുരിത…

  • കലികാലം- പ്രത്യേക പരിപാടി

  • ഭീതിയുടെ പെരുമഴക്കാലം -…

  • ബീച്ചിനഹള്ളി അണക്കെട്ടും തുറന്നു

  • ലോ അക്കാദമി ഭൂമി…

  • മൂന്നാറില്‍ എന്‍ ഒ…

  • തിരുവനന്തപുരത്ത് ട്രാക്കില്‍ വെള്ളം…

  • കോട്ടയം ജില്ലയില്‍ മഴയ്ക്ക്…

  • റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു:…

  • മൂന്നാറില്‍ ഉരുള്‍പൊട്ടല്‍: പ്ലംജൂഡി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം