നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത് നിര്‍ത്തി

കൊച്ചി: ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകള്‍ തുറന്ന പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാന സര്‍വീസ് ഭാഗികമായി നിര്‍ത്തി. ഉച്ചയ്ക്ക് 1.10 മുതല്‍ വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചു. എന്നാല്‍ ഇവിടെ നിന്ന് വിമാനങ്ങള്‍ പുറപ്പെടുന്നത് തടസ്സമില്ലാതെ തുടരും. ഇടമലയാറില്‍ നിന്ന് എത്തുന്ന വെള്ളം പെരിയാര്‍ കരകവിഞ്ഞ് ചെങ്കല്‍ത്തോടും കവിഞ്ഞൊഴുകിയതോടെയാണ് ലാന്‍ഡിങ് നിര്‍ത്തിയത്. റണ്‍വേയില്‍ വെള്ളം കയറിയിട്ടില്ല. എന്നാല്‍ ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞിട്ടുണ്ട്. റണ്‍വേയില്‍ നനവുണ്ടോ എന്ന് പരിശോധിച്ച ശേഷമേ ഇനി വിമാനങ്ങളുടെ ലാന്‍ഡിങ് അനുവദിക്കൂ

  • ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു;…

  • ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവന്നേക്കും

  • ശക്തമായ മഴ; ട്രോളിങ്…

  • കലികാലം- പ്രത്യേക പരിപാടി

  • ഡാമുകള്‍ തുറക്കുന്നത് നെടുമ്പാശ്ശേരി…

  • ട്രയല്‍ റണ്‍: ഇടുക്കി…

  • പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു;…

  • ആലുവയിലെ താഴ്ന്ന പ്രദേശങ്ങള്‍…

  • ആശങ്കയുടെ ജലനിരപ്പ്- നമ്മളറിയണം

  • ഭാരതപ്പുഴയുടെ തീരപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി

  • ഇടുക്കിയെ ഭയക്കണോ ?

  • കീരിത്തോട് പെരിയാര്‍ വാലിയിലെ…

  • കോട്ടയം ജില്ലയില്‍ മഴയ്ക്ക്…

  • ഇടുക്കി ജലനിരപ്പ് 2394…

  • വെള്ളപ്പൊക്കത്തില്‍ അപ്പര്‍ കുട്ടനാട്ടില്‍…

  • പറവൂരില്‍ പ്രളയ ദുരിതം…

  • ഇടുക്കി അണക്കെട്ട് നിറയുന്നു;…

  • തിരുവനന്തപുരത്ത് ട്രാക്കില്‍ വെള്ളം…

  • പാലക്കാട് വെള്ളപ്പൊക്കത്തില്‍ നിന്ന്…

  • പ്രളയം: ജനപ്രതിനിധികള്‍ തിരിഞ്ഞ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം