കോടതിയുടെ അനുമതി: കലൈഞ്ജര്‍ക്ക് അന്ത്യവിശ്രമം മറീനയില്‍ തന്നെ

ചെന്നൈ: ഡിഎംകെയുടെ ആവശ്യം മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു. കലൈഞ്ജര്‍ കരുണാനിധിയുടെ അന്ത്യവിശ്രമം മറീനയില്‍ തന്നെ. മറീനയില്‍ സംസ്‌കാരസ്ഥലം അനുവദിക്കുന്നതിനെ എതിര്‍ത്ത സര്‍ക്കാര്‍ വാദങ്ങള്‍ കോടതി തള്ളി. അണ്ണാ സമാധിക്ക് സമീപമായിരിക്കും കരുണാനിധി അന്ത്യവിശ്രമം ഒരുക്കുക. ഹൈക്കോടതി തീരുമാനത്തെ ഡിഎംകെ സ്വാഗതം ചെയ്തു. സര്‍ക്കാരിന്റെ നയങ്ങളില്‍ കോടതിക്ക് ഇടപെടാന്‍ സാധിക്കില്ലെന്ന വാദവും ആക്ടിങ് ചീഫ് ജസ്റ്റിസ് തള്ളിക്കളഞ്ഞു. മുഖ്യമന്ത്രിയായിരിക്കെ മരിച്ചവര്‍ക്കാണ് മറീനാ ബീച്ചില്‍ സംസ്‌കാരത്തിന് സ്ഥലം നല്‍കുകയുള്ളു എന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചേക്കില്ലെന്നാണ് വിവരങ്ങള്‍.

  • ഉടല്‍ മണ്ണുക്ക് ഉയിര്‍…

  • കരുണാനിധിയുടെ ഭരണമികവ് ഓര്‍ത്തെടുത്ത്…

  • കലൈഞ്ജര്‍ക്ക് കോയമ്പത്തൂരിന്റെ വിട

  • കലൈജ്ഞര്‍ക്കായി പൊട്ടിക്കരഞ്ഞ് ജനക്കൂട്ടം

  • കരുണാനിധിയുടെ ജീവിതം പറഞ്ഞ…

  • കരുണാനിധിക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി

  • പാര്‍ട്ടിയെ നയിക്കാന്‍ സ്റ്റാലിനേക്കാള്‍…

  • ട്രഷറര്‍ സ്ഥാനം രാജിവക്കാനൊരുങ്ങി…

  • സൗഹൃദവും പിണക്കവും പ്രതികാരവും…

  • ചിതറിയ പ്രതിപക്ഷം ജയലളിതയെ…

  • കരുണാനിധിയുടെ കുടുംബം രാഷ്ട്രീയത്തില്‍…

  • തമിഴ്‌നാട്ടിലെ 'സൗജന്യസംസ്‌കാരം' നിര്‍ത്തലാക്കുമെന്ന്…

  • തമിഴകത്തെ രാഷ്ട്രീയ ജല്ലിക്കെട്ട്…

  • ഒറ്റയ്്ക്കു മത്സരിക്കുമ്പോഴും ആത്മവിശ്വാസം…

  • കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ…

  • യുവ വോട്ടര്‍മാര്‍ ഭരണമാറ്റത്തിനായി…

  • തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നാടകങ്ങള്‍…

  • പ്രചാരണത്തില്‍ താരമായി കനിമൊഴി

  • കരുണാനിധിയെ മുഖ്യമന്ത്രി പിണറായി…

  • എ.ഐ.എ.ഡി.എം.കെ വിജയം നേടുമെന്ന്…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം