വയനാട്ടിലെ നിരോധിത മേഖലയില്‍ പുതിയ ക്വാറിക്ക് പാരിസ്ഥിതികാനുമതി

വയനാട്: വയനാട്ടിലെ നിരോധിത മേഖലയില്‍ പുതിയ ക്വാറിക്ക് പാരിസ്ഥിതികാനുമതി. വയനാട്ടിലെ ചരിത്ര സ്മാരകങ്ങളായ ഫാന്റം റോക്ക്, ആറാട്ടുപാറ തുടങ്ങിയവയ്ക്കു പരിസരത്തെ എല്ലാ തരം ഖനനങ്ങളും കേശവേന്ദ്രകുമാര്‍ ചെയര്‍മാനായിരിക്കെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിരോധിച്ചിട്ടുള്ളതാണ്. ഇവിടെയാണ് സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ സമിതി പുതിയ ക്വാറിക്ക് പാരിസ്ഥിതികാനുമതി നല്‍കിയത്. ജില്ലാ അതോറിറ്റിയെ മറികടന്നാണ് ഈ അനുമതി നല്‍കിയിരിക്കുന്നത്. പുതിയ ക്വാറിക്കായി ജിയോളജി വകുപ്പ് അതിര്‍ത്തി നിര്‍ണയിച്ചു നല്‍കിക്കഴിഞ്ഞു. പാറഖനനത്തിനെതിരെ പ്രദേശത്തെ ഗ്രാമസഭ നേരത്തെ തന്നെ ഏകകണ്ഠമായി പ്രമേയം പാസാക്കിയിരുന്നു. 2500 വര്‍ഷം പഴക്കം കണക്കാക്കുന്ന ചരിത്ര സ്മാരകങ്ങളായ മുനിയറകള്‍ക്കും നിരവധി നീരുറവകള്‍ക്കും സമീപത്താണ് പുതിയ ക്വാറി വരുന്നത്.

  • കണ്ണൂരില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള…

  • ബാണാസുരമലയിലെ ക്വാറികള്‍ ഉരുള്‍പൊട്ടലിന്…

  • അരപ്പറ്റയിലെ ഒഴിപ്പിക്കല്‍ നിര്‍ത്തി,…

  • വയനാട്ടില്‍ കുരങ്ങുപനി പിടിപെട്ട്…

  • ബജറ്റില്‍ വയനാടിനു നേട്ടം

  • വയനാട്ടില്‍ പുലിയിറങ്ങി, മയക്കുവെടിവെച്ച്…

  • പതിന്നാലുകാരിയും പതിനാറുകാരനും വിവാഹിതരായി

  • വയനാട്ടിലെ ആദിവാസി ഊരുകളില്‍…

  • ലോറി സമരം എട്ടാം…

  • കളക്ടറെ തിരുവനന്തപുരത്ത് കൊള്ളയടിച്ചു

  • പാറമടകള്‍: കേരളത്തിന്റെ നിലപാടില്‍…

  • വയനാട്ടിലെ സര്‍ക്കാര്‍ തോട്ടത്തില്‍…

  • കല്‍പ്പറ്റയില്‍ ശക്തമായ പോരാട്ടം

  • മൂന്നാറിനെ തകര്‍ത്ത് വന്‍കിട…

  • വയനാട്ടില്‍ കുമിള്‍ രോഗം…

  • കൊടിയത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ…

  • വയനാട്ടിലെ ആദിവാസി കോളനികളിലെ…

  • നാടകവേദിയിലെ നാടകീയത ഒടുവില്‍…

  • നിലവിലെ ക്വാറികള്‍ക്ക് പരിസ്ഥിതി…

  • മാണി വിഭാഗം കൂറുമാറി;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം