കാതടപ്പിക്കുന്ന വിനോദയാത്രകള്‍- നമ്മളറിയണം

നമ്മളില്‍ പലരും കണ്ടിട്ടുണ്ടാകും. ചിലരെങ്കിലും അനുഭവിച്ച് അറിഞ്ഞിട്ടുമുണ്ടാകും. നിരത്തുകളില്‍, ഡിജെ പാര്‍ട്ടി ഹോളിനെയോ, അവാര്‍ഡ് ദാന വേദിയേയോ ഓര്‍മ്മിപ്പിച്ചുകൊണ്ട് കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ് ഷോയും കാതടപ്പിക്കുന്ന താളമേളക്കൊഴുപ്പും നിറച്ചോടുന്ന നമ്മുടെ ചില ടൂറിസ്റ്റു ബസുകളെ. കണ്ണിനും കാതിനും സഹിക്കാവുന്ന ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട് ശരീരം. അതിനെയെല്ലാം വെല്ലുവിളിച്ചാണ് നമ്മുടെ യുവത്വം പഠനയാത്രകളില്‍ ആടിപ്പാടുന്നത്. എണ്‍പത് ഡസിബെല്ലിനപ്പുറത്തെ ശബ്ദം നിരന്തരം കേള്‍ക്കാനിടവരുന്നത് കര്‍ണപുടത്തെ തകര്‍ത്തേക്കാമെന്ന് പഠിച്ചുകൊണ്ടിരിക്കുന്ന സ്‌കൂള്‍കോളേജ് വിദ്യാര്‍ഥികള്‍ തന്നെയാണ് അങ്ങനെ സ്വന്തം ശരീരത്തെ പീഡിപ്പിച്ച് ആനന്ദനൃത്തമാടുന്നത്. നമ്മളറിയണം.

  • മാധ്യമ നിയന്ത്രണം അടിച്ചേല്‍പ്പിക്കണോ?:…

  • വടയമ്പാടി സമരത്തിന് രാഷ്ട്രീയ…

  • അടിത്തറ ഉറപ്പാക്കാതെയോ മുകളിലേക്ക്…

  • നീര്‍ വറ്റുന്ന കേരളം-…

  • പ്യൂപ്പയില്‍ നിന്ന് പൂമ്പാറ്റയിലേക്ക്:…

  • കൊന്നു തിന്നുന്ന ബാങ്കിങ്…

  • ആര്‍എസ്എസ് ആസ്ഥാനത്തെ മുന്‍…

  • മീ ടൂ മലയാളത്തിലും-…

  • ഹൈക്കോടതി പറഞ്ഞതെന്ത്? -നമ്മളറിയണം

  • കല, കലോത്സവ പ്രകടനത്തിന്…

  • വര്‍ദ്ധിപ്പിച്ച ശമ്പളം നഴ്‌സുമാര്‍ക്ക്…

  • അഭിഭാഷകരുടെ പേരില്‍ ധൂര്‍ത്ത്‌…

  • വഴി മുടക്കുന്ന വിഐപികള്‍-…

  • തെരുവ് ഭരിക്കും കൊലയാളി…

  • ഇന്ധനവില കുതിക്കുന്നു.. ജനം…

  • മൂന്നാറിനെ എങ്ങനെ വീണ്ടെടുക്കാം?…

  • കൂട്ടിലെ തത്ത നോക്കുകുത്തി:…

  • പൂതൃക്കയില്‍ കുറ്റവിമുക്തന്‍.. ബാക്കിയുള്ളവരോ?…

  • സെന്റോസില്‍ സമാധാനം പിറക്കുമോ?…

  • കേരളത്തിന്റെ മാനസികാരോഗ്യം- നമ്മളറിയണം

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം