ബിഷപ്പിനെതിരായ പീഡന പരാതി; ഉജ്ജയിനി ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പീഡന ആരോപണത്തില്‍ അന്വേഷണ സംഘം ജലന്ധറിലെത്തുന്നത് വൈകും. ഉജ്ജയിനിയിലെത്തിയ അന്വേഷണ സംഘം ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേലിന്റെ മൊഴിയെടുത്തു. അതേസമയം അന്വേഷണ സംഘം പഞ്ചാബ് പോലീസിനോട് ജലന്ധറിലെത്തുമ്പോള്‍ സഹായമൊരുക്കണമെന്ന് ഔദ്യോഗികമായി ആവശ്യപ്പെട്ടു. കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി നല്‍കിയത് ഉജ്ജയിനി ബിഷപ്പ് സെബാസ്റ്റ്യന്‍ വടക്കേല്‍ വഴിയാണെന്ന് കന്യാസ്ത്രീ നേരത്തെ അന്വേഷണ സംഘത്തിനെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉജ്ജയിനി ബിഷപ്പിന്റെ മൊഴി രേഖപ്പെടുത്തിയത്.

  • ഉജ്ജയിന്‍ ബിഷപ്പിന് കന്യാസ്ത്രീ…

  • 10 ഏക്കറും മഠവും…

  • ഫ്രാങ്കോ മുളക്കലിനെ ഇന്ന്…

  • ജലന്ധര്‍ ബിഷപ്പിന്റെ പരാതിയില്‍…

  • ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി;…

  • പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ വധശ്രമമെന്ന്…

  • ബിഷപ്പിലേക്ക് എത്താന്‍ മടിയോ?

  • ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപരാതി:…

  • ബിഷപ്പിനെതിരെ കന്യാസ്ത്രീ വത്തിക്കാന്‍…

  • ഇന്ന് ക്രിസ്തുമത വിശ്വാസികള്‍…

  • ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി:…

  • അപമാന ഭയം കൊണ്ടാണ്…

  • ബിഷപ്പിനെ മഠത്തിലെത്തിച്ച് തെളിവെടുക്കും

  • ജലന്ധര്‍ രൂപതയ്ക്ക് പരാതി…

  • ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ…

  • ബിഷപ്പിനെതിരെ കന്യാസ്ത്രീ വത്തിക്കാന്…

  • സിറോ മലബാര്‍ സഭ…

  • കന്യാസ്ത്രീയുടെ പരാതികെട്ടിച്ചമച്ചത്: ബിഷപ്പ്…

  • ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍…

  • ബിഷപ്പിനെതിരായ അന്വേഷണത്തില്‍ ഹൈക്കോടതി…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം