രാഷ്ട്രപതി കരുണാനിധിയെ സന്ദര്‍ശിച്ചു

ചെന്നൈ: ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഡി.എം.കെ നേതാവും മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായ കരുണാധിയെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സന്ദര്‍ശിച്ചു. ചെന്നൈ ആല്‍വാര്‍പെട്ടിലെ കാവേരി ആശുപത്രിയിലെത്തിയാണ് രാഷ്ട്രപതി സന്ദര്‍ശനം നടത്തിയത്. കരുണാനിധിയുടെ മക്കളായ എം.കെ സ്റ്റാലിന്‍, കനിമെഴി എന്നിവര്‍ രാഷ്ട്രപതിയോട് കരുണാനിധിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് വിശദീകരിച്ചു. കരുണാനിധിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതായും കുടുംബാംഗങ്ങളുമായി ചര്‍ച്ച നടത്തിയതായും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തിന് എത്രയും പെട്ടെന്ന് സുഖപ്പെടട്ടെ എന്നും രാഷ്ട്രപതി ആശംസിച്ചു. ഉച്ചക്ക് 2.45 ഓടെ ആശുപത്രിയില്‍ എത്തിയ രാഷ്ട്രപതി മൂന്ന് മണിയോടെ തിരിച്ചു പോയി.

  • കരുണാനിധി അന്തരിച്ചു

  • കരുണാനിധിയുടെ നില അതീവഗുരുതരം

  • നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കാന്‍…

  • കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായി…

  • ഒടുവില്‍ സ്റ്റാലിന്‍ ഡിഎംകെ…

  • കലൈഞ്ജരുടെ തിരിച്ചുവരവ് കാത്ത്…

  • അഴഗിരിക്ക് സസ്‌പെന്‍ഷന്‍

  • എ.ഐ.എ.ഡി.എം.കെ വിജയം നേടുമെന്ന്…

  • ശശികല നടരാജനെ മുഖ്യമന്ത്രിയാക്കരുതെന്ന്…

  • കരുണാനിധി ദ്രാവിഡ സംസ്‌കാരത്തിന്റെ…

  • തമിഴകത്തെ രാഷ്ട്രീയ ജല്ലിക്കെട്ട്…

  • തമിഴ്‌നാട്ടിലെ 'സൗജന്യസംസ്‌കാരം' നിര്‍ത്തലാക്കുമെന്ന്…

  • ഒറ്റയ്്ക്കു മത്സരിക്കുമ്പോഴും ആത്മവിശ്വാസം…

  • ജല്ലിക്കെട്ട്: വിധി പറയുന്നത്…

  • ജയലളിതയ്ക്ക് ജനമല്ല ജയമാണ്…

  • 'പവര്‍കട്ട് ഇല്ല' ജയലളിതയുടെ…

  • തമിഴ്‌നാട്ടില്‍ ഉത്പന ബഹിഷ്‌കരണം:…

  • പഞ്ഞമാസത്തെ ദുരിതമകറ്റാന്‍ കനലാട്ടം

  • കരുണാനിധിയുടെ ആരോഗ്യനില അതീവഗുരുതരം

  • പ്രചാരണത്തില്‍ താരമായി കനിമൊഴി

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം