മുഖ്യമന്ത്രിയ്ക്ക് തമ്പുരാന്‍ മനോഭാവമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രിയ്ക്ക് തമ്പുരാന്‍ മനോഭാവമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മഴയെത്തുടര്‍ന്ന് കുട്ടനാട്ടിലുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഞായറാഴ്ച വിളിച്ചു ചേര്‍ത്ത യോഗം പ്രഹസനമായിരുന്നെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കുട്ടനാട്ടില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്താത്തത് എന്തു കൊണ്ടാണെന്ന് വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ ജനങ്ങളെ കാണാന്‍ മുഖ്യമന്ത്രിയ്ക്ക് താല്‍പര്യമില്ല എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

  • ബാര്‍ കോഴ: മാണിയെ…

  • ദാമോദരന്‍ ഉപദേഷ്ടാവായി തുടരും,…

  • മുല്ലപ്പെരിയാറില്‍ മലക്കം മറിഞ്ഞു…

  • ഒരു പ്രധാനമന്ത്രിയും ഇത്രയും…

  • കോടതി അഭിഭാഷകരുടെ സ്വകാര്യസ്വത്തല്ല-…

  • ഗ്രോ ബാഗുകളുണ്ടാക്കി പിണറായിക്ക്…

  • കുഞ്ഞനന്തന്റെ മോചനം: നിഷേധിക്കാതെ…

  • നാശനഷ്ടം പ്രാഥമികമായി വിലയിരുത്തിയതിലും…

  • ക്രിസ് ഗോപാലകൃഷ്ണന്‍ മുഖ്യമന്ത്രിയെ…

  • വരവിന് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന്…

  • മൂന്നാം ദിനവും സഭ…

  • യോഗയെ തെറ്റിദ്ധരിപ്പിക്കാന്‍ ചിലര്‍…

  • ദേശീയതയില്‍ വിഷം ചേര്‍ക്കാനുള്ള…

  • പിണറായിയെ കുറിച്ചോര്‍ത്ത് അഭിമാനത്തോടെ…

  • മുസ്ലീം വിരുദ്ധ വികാരത്തിന്…

  • സെന്‍കുമാര്‍ വിഷയത്തില്‍ തോല്‍വിയില്ല;…

  • പ്രളയത്തെ ഒറ്റക്കെട്ടായി നേരിടണമെന്ന്…

  • 'ഘര്‍ വാപസി' തുറന്ന്…

  • മുഖ്യമന്ത്രിക്ക് പകരം ഇ.പി.…

  • പി.ശ്രീരാമകൃഷ്ണന്‍ സ്പീക്കര്‍

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം