ജസ്റ്റിസ് കെ.എം ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തിയതില്‍ പ്രതിഷേധം

ന്യൂഡല്‍ഹി: സുപ്രീംകോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് കെ.എം ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തിയ സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധമുയരുന്നു. സുപ്രീംകോടതിയിലേക്ക് ജഡ്ജിമാരായി എത്തുന്ന ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി, ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവര്‍ക്ക് ശേഷമാണ് കെ.എം. ജോസഫിന്റെ പേരുള്ളത്. സംഭവത്തില്‍ ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ തിങ്കളാഴ്ച പ്രതിഷേധമറിയിക്കും. കേന്ദ്രനടപടി ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതാണെന്ന് മുതിര്‍ന്ന ജഡ്ജിമാര്‍ പറയുന്നു. കെ.എം. ജോസഫിന്റെ സത്യപ്രതിജ്ഞ ആദ്യം നടത്തണമെന്ന് ആവശ്യപ്പെടാനാണ് ജഡ്ജിമാരുടെ തീരുമാനം. ജസ്റ്റിസ് കെ.എം. ജോസഫിന്റെ പേര് കൊളീജിയം ആദ്യം ശുപാര്‍ശ ചെയിരുന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ അത് തിരിച്ചയച്ചിരുന്നു. ഇതിന് പിന്നാലെ വീണ്ടും പേര് നിര്‍ദ്ദേശിച്ചിരുന്നു.

  • തനിക്കു നീതി ലഭിക്കണമെന്ന്…

  • വി.ആര്‍ കൃഷ്ണയ്യര്‍ 90…

  • ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം നഷ്ടപ്പെടരുത്:…

  • ഇനി ഫൈവ് സ്റ്റാര്‍…

  • നീറ്റില്‍ മാറ്റമില്ല, ഈ…

  • എന്‍ഡോസള്‍ഫാന്‍: നഷ്ടപരിഹാരം നല്‍കണമെന്ന്…

  • സെന്‍കുമാര്‍ കേസിലെ തിരിച്ചടി:…

  • ഭീകര ബന്ധം: റോഹിംഗ്യകള്‍…

  • ജഡ്ജിമാരുടെ തുറന്നു പറച്ചില്‍…

  • വാദം നീണ്ടത് മണിക്കൂറുകള്‍;…

  • സുപ്രാധാന കേസുകളിലെ നടപടികള്‍…

  • വിദ്വേഷകരമായ പ്രസംഗങ്ങള്‍ തടയണമെന്ന്…

  • പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍…

  • കോഴക്കളിയിലെ മുഖങ്ങള്‍ തെളിയുന്നു…

  • മുല്ലപ്പെരിയാര്‍: സുരക്ഷയ്ക്കു സി.ഐ.എസ്.എഫ്…

  • വിഴിഞ്ഞം കേസില്‍ സംസ്ഥാന…

  • മഥുര സംഘര്‍ഷത്തില്‍ പോലീസിന്…

  • യെദിയൂരപ്പയ്‌ക്കെതിരെ കോണ്‍ഗ്രസ് കരുനീക്കം

  • മുട്ടുമടക്കി മുഖ്യമന്ത്രി

  • ഹാദിയയുടെ വിവാഹത്തിന് സുപ്രീം…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • മധ്യപ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്…

  • റഫാല്‍ ഇടപാട്: നരേന്ദ്ര…

  • തിത്‌ലി കൊടുങ്കാറ്റ് ഒഡീഷയില്‍…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ശബരിമല പ്രവേശനം; സ്ത്രീകളുടെ…

  • മീ ടു ക്യാംപെയിനെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം