മകളെ പീഡിപ്പിച്ചയാള്‍ പിടിയില്‍

മലപ്പുറം: പതിനാലുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ വേങ്ങരയില്‍ അറസ്റ്റിലായി. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് ഇയാള്‍ പിടിയിലായത്. പോലീസിനോട് ഇയാള്‍ കുറ്റം സമ്മതിച്ചു. സംഭവത്തെ കുറിച്ച് പെണ്‍കുട്ടി കൂട്ടുകാരോട് പറഞ്ഞതിനെ തുടര്‍ന്നാണ് പുറത്തറിഞ്ഞത്. പെണ്‍കുട്ടി മുറിയുടെ വാതില്‍ അടച്ചിട്ടെങ്കിലും ഇയാള്‍ വാതില്‍ തകര്‍ത്ത് മുറിക്കകത്തു കയറുകയായിരുന്നു. പഞ്ചായത്ത് വക കൗമാരക്കാര്‍ക്കുള്ള ബോധവല്‍ക്കരണ ക്ലാസിലാണ് പെണ്‍കുട്ടി അധ്യാപികയോട് വിവരം പറഞ്ഞത്. തുടര്‍ന്ന് ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സലിംഗില്‍ സംഗതി സത്യമാണെന്നു തെളിഞ്ഞു. പിതാവ് മുങ്ങിയെങ്കിലും പോലീസ് അന്വേഷണത്തില്‍ പിടിയിലായി.

  • അരീക്കോട് പീഡനക്കേസ് പ്രതിക്കെതിരെ…

  • മദ്യലഹരിയില്‍ അച്ഛന്‍ മകളെ…

  • കുമ്പസാര ലൈംഗിക പീഡനക്കേസ്:…

  • അരമനയിലെ നീക്കങ്ങള്‍ എന്തൊക്കെ?

  • വേങ്ങരയിലെ നിറക്കാഴ്ചകള്‍

  • ദേശീയ പാത വികസനം:…

  • വേങ്ങരയിലെ സര്‍ക്കാര്‍, പോലീസ്…

  • കൊട്ടിയൂര്‍ പീഡനം; മൂന്നുപേരെ…

  • പുനലൂര്‍ പീഡനം: കൂട്ടുകാരിയുടെ…

  • മഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ…

  • അസാഞ്ചിനെതിരായ രണ്ട് ലൈംഗിക…

  • തരിശുപാടത്ത് യുവ കര്‍ഷകരുടെ…

  • ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ…

  • പ്രളയമലകടന്ന്... അതിജീവിക്കുന്ന മലപ്പുറം…

  • സ്വപ്‌നം പൂവണിഞ്ഞു, ചിത്രയോടൊത്ത്…

  • ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടി…

  • പ്രാര്‍ത്ഥനാ നിര്‍ഭരം ലൈലത്തുല്‍…

  • ജൈവകൃഷിയില്‍ മാതൃക തീര്‍ത്ത്…

  • വി.കെ. സിംഗിന്റെ മകള്‍…

  • പ്രതിരോധ കുത്തിവയ്‌പ്പെടുക്കുന്നില്ല; മലപ്പുറത്ത്…

  • വിസര്‍ജ്ജ്യം പൊതിഞ്ഞ് വീട്ടിലേക്ക്…

  • തനുശ്രീ ദത്തയുടെ പരാതി;…

  • കടകളില്‍ നിന്നും പണം…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • കശുവണ്ടി വ്യാപാരികളെ കബളിപ്പിച്ച്…

  • 'മി ടൂ' ക്യാമ്പയനില്‍…

  • സവാദിനെ തലയ്ക്കടിച്ചുകൊന്ന കേസില്‍…

  • വിഷമദ്യം ആളുമാറി കഴിച്ചു,…

  • ആദിവാസി യുവാക്കളെ മൊട്ടയടിപ്പിച്ചതായി…

  • 200 കോടിയുടെ ലഹരിമരുന്ന്…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം