കമ്പകക്കാനം കൂട്ടകൊലപാതകം; മൂന്ന് പേര്‍ കസ്റ്റഡിയില്‍

കമ്പകക്കാനം: കമ്പകക്കാനത്ത് കൃഷ്ണനെയും കുടുംബത്തെയും കൊന്ന് കുഴിച്ചുമൂടിയ സംഭവത്തില്‍ പോലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരത്ത് നിന്നാണ് പോലീസ് ഇവരെ കസ്റ്റഡിയിലടുത്തത്. കല്ലറ സ്വദേശി ഷിബു, തച്ചോണം സ്വദേശി ഇര്‍ഷാദ്, റിട്ടയേര്‍ഡ് അസിസ്റ്റന്റ് കമാന്‍ഡന്റ് രാജശേഖരന്‍ എന്നിവരെയാണ് പിടികൂടിയത്. ഇവരെ ഇടുക്കിയിലേക്ക് കൊണ്ടുവരും. നേരത്തെ കസ്റ്റഡിയിലെടുത്ത നെടുങ്കണ്ടം സ്വദേശിയുടെ മൊഴിയില്‍ നിന്നാണ് ഇവരെ കുറിച്ചുള്ള സൂചന ലഭിച്ചതെന്നാണ് വിവരം. പിടിയിലായവരില്‍ ഷിബു കള്ളനോട്ട് കേസില്‍ പ്രതിയാണ്. സംസ്ഥാനത്തുടനീളം മന്ത്രവാദവുമായി സഞ്ചരിച്ചയാളാണ് മരിച്ച കൃഷ്ണന്‍. മന്ത്രവാദവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് പോലീസിന്റെ നിഗമനം.

  • കമ്പകക്കാനം കൂട്ടക്കൊല: നിര്‍ണായക…

  • പ്രതി പിടിയില്‍: കമ്പകക്കാനം…

  • കമ്പകക്കാനം കൂട്ടകൊല: പ്രതികള്‍…

  • കമ്പകക്കാനം കൂട്ടക്കൊല: രണ്ടുപേര്‍…

  • കമ്പകക്കാനത്തെ കൊലപാതകം: കൂടുതല്‍…

  • തൊടുപുഴയില്‍ ഒരു കുടുംബത്തിലെ…

  • കമ്പകകാനം കൂട്ടക്കൊലക്കേസില്‍ അന്വേഷണ…

  • നാലംഗ കുടുംബത്തിന്റെ ദുരൂഹ…

  • വണ്ണപ്പുറം കൂട്ടക്കൊലയില്‍ അന്വേഷണം…

  • ജിഷ വധം: പോലീസിനും…

  • പോത്തന്‍കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ…

  • അല്‍ഫോന്‍സ് പുത്രന്റെ വീട്ടിലെ…

  • വൈദികര്‍ക്കെതിരായ പരാതി; ബ്ലാക്ക്‌മെയിലെന്ന്…

  • കുരുതിക്കളമോ കലാലയം?

  • പോലീസ് സ്‌റ്റേഷന് മുന്നില്‍…

  • വടകരയില്‍ വ്യാജ ഡോക്ടര്‍…

  • ഹസീന മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റ്,…

  • നാട്ടുകാര്‍ക്ക് ഭീഷണിയായി അനധികൃത…

  • ഹനുമാന്‍ കോട്ട വില്‍പ്പന:…

  • അദ്ധ്യാപകന്റെ പീഡനം, വിദ്യാര്‍ഥികളുടെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം