മണ്ണിനും വെള്ളത്തിനും ആകാശത്തിനും മനുഷ്യന് കല്‍പ്പിച്ച അതിര് പ്രകൃതി തന്നെ ലംഘിക്കുമ്പോഴാണ് നാം പ്രകൃതി ദുരന്തത്തിന് ഇരയായി തീരുന്നത്. മനുഷ്യനുണ്ടാക്കുന്നതല്ലെന്ന്, ഒരു ഭരണ കൂടത്തിന്റെയും മുന്‍കരുതല്‍ വീഴ്ചയല്ലെന്ന് നമ്മള് ആശ്വസിക്കുമ്പോഴും വിതച്ചത് മനുഷ്യന് തന്നെയാണെന്ന തിരിച്ചറിവിലാണ് ഈ കലികാലത്തെ നമ്മള് കാണേണ്ടത്. കലികാലം പ്രത്യേക പരിപാടി.