നടി ആക്രമിക്കപ്പെട്ട കേസ്: രചനയും ഹണി റോസും കക്ഷിചേരും

കൊച്ചി: കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷിചേരാന്‍ എ.എം.എം.എയുടെ വനിതാ ഭാരവാഹികളും. നടിമാരായ രചന നാരായണന്‍ കുട്ടി, ഹണി റോസ് എന്നിവരാണ് കക്ഷി ചേരുന്നത്. ഇരുവരും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. വിചാരണയ്ക്ക് വനിതാ ജഡ്ജി വേണമെന്ന നടിയുടെ ആവശ്യത്തിലാണ് ഇരുവരും കക്ഷി ചേരുന്നത്. നടിയുടെ ആവശ്യം നേരത്തേ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇപ്പോള്‍ ഇത് സംബന്ധിച്ച ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണുള്ളത്. നടി ആക്രമിക്കപ്പെട്ട കേസില്‍ താരസംഘടന വലിയ തോതില്‍ വിമര്‍ശനങ്ങള്‍ നേരിട്ട സാഹചര്യത്തിലാണ് ഈ നീക്കം. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടന്‍ ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട സംഘടനയില്‍ ചര്‍ച്ച വന്നിരുന്നു. തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടിയടക്കം നാല് പേര്‍ സംഘടനയില്‍ നിന്ന് രാജിവച്ച് പുറത്ത് പോയിരുന്നു.

  • നടിയെ ആക്രമിച്ച കേസ്:…

  • അവള്‍ക്കൊപ്പം ഒരാണ്ട് പ്രത്യേക…

  • കേണലായ മോഹന്‍ലാലിന് സാമൂഹ്യപ്രതിബദ്ധതയുണ്ട്,…

  • നടി ആക്രമിക്കപ്പെട്ട കേസ്:…

  • ദിലീപിനെ തിരിച്ചെടുക്കാൻ നീക്കം;…

  • നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍…

  • അമ്മയുടെ അലിവിനു പിന്നിലെന്ത്?

  • ദിലീപിനെ തിരിച്ചെടുത്തത് പുനഃപരിശോധിക്കണം;…

  • നടിയെ ആക്രമിച്ച കേസ്:…

  • ദിലീപ് അമ്മയില്‍ തിരിച്ചെത്തുമ്പോള്‍…

  • ദിലീപ് ഹരിശ്ചന്ദ്രന്‍ ചമയേണ്ടെന്ന്…

  • മോഹന്‍ലാലിന്റെ കോലം കത്തിച്ച്…

  • ദിലീപ് വിഷയത്തില്‍ വ്യക്തത…

  • ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഇന്നും…

  • രചനയും ഹണി റോസും…

  • ദിലീപിനെതിരെ ചലച്ചിത്രമേഖലയില്‍ നിന്നുളള…

  • ഡി സിനിമാസ്: കളക്ടറുടെ…

  • നാടകീയ നീക്കവുമായി ദിലീപും…

  • ദിലീപ് നല്‍കിയിട്ടുള്ളത് 11…

  • നാടുണ്ടാകില്ലേ നാല്‍വര്‍ക്കൊപ്പം?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം