അന്വേഷണസംഘം പുറപ്പെട്ടു; ജലന്ധര്‍ ബിഷപ്പിനെ ചോദ്യം ചെയ്യും

കൊച്ചി: കന്യാസ്ത്രീ നല്‍കിയ ലൈംഗികപീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം പുറപ്പെട്ടു. ഡല്‍ഹിയില്‍ ചെന്ന ശേഷമാണ് സംഘം ജലന്ധറിന് പോകുക. രണ്ടുദിവസത്തിനകം ബിഷപ്പിനെ അന്വേഷണസംഘം ചോദ്യം ചെയ്‌തേക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് വൈക്കം ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിക്കു തിരിച്ചത്. ആറ് ഉദ്യോഗസ്ഥരാണ് സംഘത്തിലുള്ളത്. ഡല്‍ഹിയിലെത്തിയ ശേഷം, കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ ദമ്പതികളില്‍നിന്നും അന്വേഷണസംഘം മൊഴിയെടുക്കും. കന്യാസ്ത്രീ തന്റെ ഭര്‍ത്താവിനോട് അടുപ്പം പുലര്‍ത്തിയെന്നായിരുന്നു ഭാര്യ പരാതി നല്‍കിയിരുന്നത്. ഈ പരാതിയുടെ യാഥാര്‍ഥ്യം എന്തെന്ന് അറിയാനാണ് അന്വേഷണസംഘം ദമ്പതികളില്‍നിന്ന് മൊഴിയെടുക്കുന്നത്.

  • ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്:…

  • ബിഷപ്പിന്റെ ദൃശ്യങ്ങള്‍ എടുക്കുന്നതിനിടെ…

  • ജലന്ധര്‍ ബിഷപ്പിന്റെ പരാതിയില്‍…

  • ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്…

  • കന്യാസ്ത്രീ പീഡനത്തില്‍ എങ്ങുമെത്താതെ…

  • ജലന്ധര്‍ ബിഷപ്പിനെ ഈ…

  • ബിഷപ്പിനെതിരായ പീഡന പരാതി:…

  • പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ വധശ്രമമെന്ന്…

  • ജലന്ധര്‍ ബിഷപ്പിന്റെ മൊഴിയെ…

  • കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്:…

  • പഞ്ചായത്തിന്റെ അനധികൃത നിര്‍മ്മാണം;…

  • ജലന്ധര്‍ ബിഷപ്പിന് അന്വേഷണ…

  • ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി:…

  • ബിഷപ്പിനെതിരായ ബലാത്സംഗക്കേസ് അന്വേഷണം…

  • കേസില്‍നിന്ന് പിന്മാറാന്‍ ബിഷപ്പ്…

  • വീട്ടമ്മയുടെ പരാതി ചൂണ്ടിക്കാട്ടി…

  • ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ…

  • ബിഷപ്പിനെ മഠത്തിലെത്തിച്ച് തെളിവെടുക്കും

  • ബിഷപ്പിന് പറയാനുള്ളത് -…

  • ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം