ദുരിതം കടിച്ചമര്‍ത്തി കുട്ടനാട്ടുകാര്‍

ആലപ്പുഴ: ജില്ല കണ്ട ഏറ്റവും വലിയ കെടുതിയില്‍ ജീവിതം തന്നെ മുങ്ങി നില്‍ക്കുന്ന അവസ്ഥയിലാണ് കുട്ടനാട്ടുകാര്‍. സ്ത്രീകളും കുട്ടികളുമാണ് ദുരിതം പേറുന്നവരില്‍ അധികവും. ദിവസങ്ങള്‍ക്കു മുമ്പ് വീടു വിട്ട് പോയവര്‍ക്ക് മടക്കയാത്ര എന്നുണ്ടാകുമെന്നും നിശ്ചയമില്ല. ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് വെള്ളമിറങ്ങാതെ സ്വന്തം വീടുകളിലേക്കു മടങ്ങാനാകില്ല. പരിമിത സൗകര്യങ്ങളില്‍ കടിച്ചു പിടിച്ചുള്ള ജീവിതമാണവര്‍ക്ക്. പാടത്തു വീണ മട കുത്തി തീരുമ്പോഴേ വീടുകളില്‍ കയറിയ വെള്ളം ഇറങ്ങിത്തുടങ്ങൂ. വെള്ളം ഇറങ്ങുമ്പോള്‍ വീടിന്റെ അവസ്ഥയോര്‍ത്ത് ഇവര്‍ക്ക് ഉള്ളില്‍ ആധിയാണ്.

  • കണ്ണീര്‍പ്പാടം- പ്രത്യേക പരിപാടി

  • പ്രളയക്കെടുതി: കുട്ടനാടിന് കൂടുതല്‍…

  • മഴ: കുട്ടനാട്ടില്‍ വെള്ളപ്പൊക്കം,…

  • വെള്ളപ്പൊക്കം ആലപ്പുഴയില്‍ ആറ്‌ലക്ഷം…

  • വെള്ളപ്പൊക്കത്തില്‍:കുട്ടനാടിന്റെ ദുരിതം

  • സംഭരിച്ച നെല്ലിന് പണം…

  • വെള്ളമിറങ്ങാതെ ആലപ്പുഴ-ചങ്ങനാശ്ശേരി പാതകള്‍

  • കനത്ത മഴ; തിരുവനന്തപുരത്തിന്റെ…

  • ഹൗസ്‌ബോട്ട് പെരുമ ശ്രീലങ്കയിലെത്തിച്ച്…

  • പകര്‍ച്ചവ്യാധി മുന്നറിയിപ്പുമായി ആരോഗ്യ…

  • കൈനകരി, ചേന്ദകരി മേഖലകള്‍…

  • കുട്ടനാട് വീണ്ടും വെള്ളപ്പൊക്ക…

  • നാടിന്റെ പുനര്‍ നിര്‍മ്മാണത്തിന്…

  • കുട്ടനാട് മേഖലയില്‍ വെള്ളക്കെട്ട്…

  • മുഖ്യമന്ത്രി പ്രളയ ബാധിത…

  • മാതൃഭൂമി മെഡിക്കല്‍ സര്‍വ്വേക്ക്…

  • കുട്ടനാട്ടില്‍ കൂട്ടപ്പലായനം; ആയിരക്കണക്കിന്…

  • കുട്ടനാട്ടില്‍ മഴമാറിയിട്ടും വെള്ളപ്പൊക്കം…

  • നെല്ല് സംഭരണം കുടിശ്ശിക…

  • കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം