ഇടുക്കി ഡാം: 2398 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് മന്ത്രി

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2398 അടിയിലെത്തിയാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. നിലവില്‍ മുന്നൊരുക്കങ്ങളും സുരക്ഷാ ക്രമീകരണങ്ങളും എടുത്തിട്ടുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ഇതിനെ കുറിച്ചൊരു ധാരണയുണ്ടാക്കാന്‍ ട്രയല്‍ റണ്‍ സഹായിക്കും. തുലാവര്‍ഷത്തില്‍ വലിയ തോതില്‍ മഴയുണ്ടായാല്‍ തുറക്കേണ്ടിവരുമെന്നും മണി പറഞ്ഞു. കളക്ട്രേറ്റില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലവര്‍ഷം ഇനിയും ബാക്കി കിടക്കുന്നു. തുലാവര്‍ഷം വരാനിരിക്കുന്നു. ഇതിന് മുമ്പ് അങ്ങനെയുള്ള ഘട്ടങ്ങളിലാണ് അണക്കെട്ട് തുറന്നിട്ടുള്ളത്.ഇപ്പോള്‍ ട്രയല്‍ റണ്‍ നടത്തി ജനങ്ങളുടെ ആശങ്ക അകറ്റുകയാണ് ലക്ഷ്യം.പിന്നീട് അണക്കെട്ട് തുറന്നിടേണ്ടി വരികയാണെങ്കില്‍ ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ ഒരു ധാരണ ലഭിക്കും.

  • മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു;…

  • ഫയര്‍ഫോഴ്‌സിന്റെ പ്രത്യേക സംഘം…

  • ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്…

  • ഇടുക്കി ഡാമിലെ ഷട്ടറുകള്‍…

  • ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു;…

  • ഇടുക്കി ഡാമില്‍ ജലനിരപ്പ്…

  • ആശങ്കയുടെ ജലനിരപ്പ്- നമ്മളറിയണം

  • ഇടുക്കിയെ ഭയക്കണോ ?

  • ഇടുക്കി അണക്കെട്ട് തുറക്കുന്നു

  • ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍…

  • ഇടുക്കി അണക്കെട്ടില്‍ റെക്കോഡ്…

  • ട്രയല്‍ റണ്‍: ഇടുക്കി…

  • ഇടുക്കി അണക്കെട്ടിലെ ജലനിരക്ക്…

  • ഇടുക്കി അണക്കെട്ട് ഉടനെ…

  • മഴകുറഞ്ഞെങ്കിലും ഇടുക്കിയില്‍ ജലനിരപ്പ്…

  • പെരിയാറിന്റെ തീരത്ത് വന്‍…

  • സിപിഐ മന്ത്രിമാരെ വിമര്‍ശിച്ച്…

  • എംഎം മണിയെ തള്ളി…

  • കൊച്ചി മെട്രോയുടെ ട്രയല്‍…

  • പമ്പയിലെ ജലനിരപ്പ് ഉയരുന്നു;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം