പൗരത്വക്കണക്കിനു പിന്നിലെന്ത്?

അസം അശാന്തമാണ്. ദേശീയ പൗരത്വ രജിസ്റ്റര്‍ രൂപീകരണമാണ് അസമിന്റെ മനസമാധാനം തകര്‍ത്തിരിക്കുന്നത്. നാല്പതുലക്ഷം പേരാണ് കരട് പട്ടികയില്‍ നിന്ന് പുറത്തായിരിക്കുന്നത്. സമയം നീട്ടിക്കിട്ടുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അസമികളുടെ മനസില്‍ കരടു പട്ടിക കരടായിത്തന്നെ കിടക്കും. മമതയാണ് അസമിലെ പ്രശ്‌നത്തോട് മമത കാട്ടിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിലെ രാഷ്ട്രീയത്തെ മമത തുറന്നു കാട്ടുന്നു. രാജീവ് ഗാന്ധിയുടെ കാലത്തെ ഉടമ്പടി ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസിനെ ഗ്രസിക്കാനാണ് അമിത് ഷായുടെ അടവ്. ആ അടവില്‍ അവര്‍ ഏതാണ്ട് വിജയിക്കുകയും ചെയ്തിട്ടുണ്ട്. സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു. അസം അശാന്തിയിലേയ്‌ക്കോ? പങ്കെടുക്കുന്നവര്‍- ഇ.ടി.മുഹമ്മദ് ബഷീര്‍, എം.ബി.രാജേഷ്, ശിവശങ്കരന്‍, എം.ആര്‍.അഭിലാഷ് എന്നിവര്‍.

  • മലപ്പുറം മുന്നോട്ടുവയ്ക്കുന്നതെന്ത്?

  • കമ്മീഷനെ കരുവാക്കുന്നോ?

  • മോദിക്ക് ഉറപ്പിക്കാമോ രണ്ടാമൂഴം?

  • ബിജെപിക്കായി കോണ്‍ഗ്രസ് റിക്രൂട്ട്‌മെന്റോ?

  • ചെഗുവേരയില്‍ ചേരിതിരിവ് എന്തുകൊണ്ട്?

  • എം.ടിയോട് എതിര്‍പ്പ് എന്തിന്?

  • ഇന്റലിജെന്‍സ് റിപ്പോര്‍ട്ടിന് എന്തുപറ്റി?

  • ത്രിപുരയിലെ തന്ത്രം ചെങ്ങന്നൂരില്‍…

  • കോര്‍ കമ്മിറ്റി കണ്ടെത്തിയതെന്ത്?

  • കേരളത്തിന് ചോര തിളയ്ക്കണോ?

  • അമിത് ഷായുടേത് അതിമോഹമോ?

  • അരങ്ങത്തിറങ്ങിയോ ആര്‍.എസ്.എസ്?

  • ഒത്തുകളിയ്ക്കുന്നത് ആരൊക്കെ?

  • മാണിയുടെ മനഃസാക്ഷി വോട്ട്…

  • സിപിഎമ്മിനെ എതിര്‍ക്കുന്ന ബിജെപി…

  • കേരളം പിടിയ്ക്കാന്‍ ഷാ…

  • വര്‍ഗീയ തന്ത്രം തിരിച്ചടിക്കില്ലേ?

  • സമരം അക്കാദമിക്ക് പുറത്തേക്ക്?

  • ബി.ജെ.പിക്കു വഴി കാട്ടിയതാരെന്ന…

  • ആന്റണിയുടെ താക്കീത് ഉമ്മന്‍ചാണ്ടിക്കോ?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം