ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് മമത ബാനര്‍ജി

ന്യൂഡല്‍ഹി: യു.പി.എ അധ്യക്ഷ സോണിയാഗാന്ധിയേയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയേയും ന്യൂഡല്‍ഹിയിലെ വസതിയില്‍ സന്ദര്‍ശിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബി.ജെ.പിയുടെ പ്രസ്താവനകള്‍ക്ക് മറുപടി പറയാന്‍ താന്‍ അവരുടെ ജോലിക്കാരിയല്ലെന്ന് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കവെ മമത പറഞ്ഞു. 2019 ല്‍ വീണ്ടും അധികാരത്തിലെത്താന്‍ കഴിയില്ലെന്ന് ബി.ജെ.പിക്കറിയാം. അതുകൊണ്ടാണ് അവര്‍ ഉത്തരവാദിത്വത്തോടെ സംസാരിക്കാന്‍ തയ്യാറാകാത്തത്. രാഷ്ട്രീയത്തിലാണ് തങ്ങള്‍ വിശ്വസിക്കുന്നത്. പ്രതിപക്ഷത്തിന്റെ യോജിച്ച നേതൃത്വമാവും 2019 ലെ തിരഞ്ഞെടുപ്പിനെ നേരിടുക. ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയാണ് ആദ്യലക്ഷ്യം. അതിനുവേണ്ടി യോജിച്ച പോരാട്ടം നടത്തുമെന്നും മമത ബാനര്‍ജി പറഞ്ഞു.

  • പിടിച്ചതും കടിച്ചതും ഇല്ലാതെ…

  • രാജ്യസഭയില്‍ പ്രതിപക്ഷ സഹായം…

  • കേരളത്തില്‍ യു.ഡി.എഫിന് 16…

  • മുന്‍ കേന്ദ്രമന്ത്രി മുരളി…

  • പുതിയ കെ പി…

  • നിലനില്‍പ്പിനായുള്ള പോരാട്ടത്തില്‍ കോണ്‍ഗ്രസ്

  • കള്ളപ്പണ വിഷയത്തില്‍ ലോക്‌സഭയില്‍…

  • തോല്‍വിക്ക് കാരണം രാഹുലിന്റെ…

  • നെഹ്‌റു എന്ന സ്വത്ത്…

  • പാചകവാതകവില വര്‍ദ്ധന: പാര്‍ലമെന്റില്‍…

  • രാഹുല്‍ നാവനക്കിയത് പാര്‍ട്ടിയിലെ…

  • യു.പി.എയെ അധികാരത്തിലെത്തിക്കുക ലക്ഷ്യമെന്ന്…

  • 16-ാം ലോക്‌സഭയിലേക്ക് ഒരു…

  • വില പോയി മോദി,…

  • യു.പിയിലെ വര്‍ഗ്ഗീയ കലാപങ്ങങ്ങള്‍…

  • തന്റെ പൊതുജീവിതം ഒരു…

  • 'യു.പി.എ സര്‍ക്കാരിനുള്ള പിന്തുണ…

  • നോട്ട് പിന്‍വലിക്കല്‍: കോണ്‍ഗ്രസിന്റെ…

  • ബംഗാളില്‍ മൂന്നില്‍ രണ്ടു…

  • മാറിയ കേന്ദ്ര സാഹചര്യം:കേരളം…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം