മഴകുറഞ്ഞെങ്കിലും ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു

ഇടുക്കി: വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞെങ്കിലും ഇടുക്കിയില്‍ ജലനിരപ്പ് ഉയരുകയാണ്. 2395.90 അടയാണ് ഇപ്പോഴത്തെ ജലനിരപ്പ്. മൂലമറ്റം പവര്‍ ഹൗസിലെ വൈദ്യുതി ഉത്പാദനം റെക്കോഡ് നിലവാരത്തിലാണ്. കഴിഞ്ഞയാഴ്ച അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തിയിരുന്നത് 57 മുതല്‍ 60 ദശലക്ഷം യൂണിറ്റ് വൈദ്യുതിയ്ക്കുള്ള വെള്ളമാണ്. എന്നാല്‍ ഇപ്പോള്‍ അണക്കെട്ടിലേയ്ക്ക് ഒഴുകിയെത്തുന്നത് 29 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ്. ഇതില്‍ പകുതിയും വൈദ്യുതി ഉത്പാദിപ്പിച്ച് പുറത്തേയ്ക്ക് വിടുന്നുണ്ട്. മഴയും നീരൊഴുക്കും കുറഞ്ഞ സാഹചര്യത്തില്‍ 2400 അടിയിലെത്തും വരെ അണക്കെട്ട് തുറക്കേണ്ടതില്ലെന്ന നിലപാടിലാണ് കെഎസ്ഇബി. എന്നാല്‍ ജില്ലാ ഭരണകൂടം സുരക്ഷാ മുന്നൊരുക്കങ്ങള്‍ തുടരുകയാണ്.

  • ട്രയല്‍ റണ്‍: ഇടുക്കി…

  • ഇടുക്കി അണക്കെട്ടില്‍ റെക്കോഡ്…

  • ആശങ്കയുടെ ജലനിരപ്പ്- നമ്മളറിയണം

  • ഇടുക്കിയെ ഭയക്കണോ ?

  • കനത്ത മഴ; അരുവിക്കര,…

  • ഇടുക്കി അണക്കെട്ട് തുറക്കേണ്ടതില്ലെന്ന്…

  • ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു;…

  • ഫയര്‍ഫോഴ്‌സിന്റെ പ്രത്യേക സംഘം…

  • ഇടുക്കി ഡാമില്‍ ജലനിരപ്പ്…

  • ബീച്ചിനഹള്ളി അണക്കെട്ടും തുറന്നു

  • ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്…

  • നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത്…

  • ഇടുക്കി അണക്കെട്ട് നിറയുന്നു;…

  • ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവന്നേക്കും

  • റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു:…

  • ജലനിരപ്പ് 2401 അടിയായി:…

  • ഇടുക്കി ഡാമിലെ ഷട്ടറുകള്‍…

  • കീരിത്തോട് പെരിയാര്‍ വാലിയിലെ…

  • ഇടമലയാര്‍ അണക്കെട്ട് തുറന്നു;…

  • ഇടുക്കി അണക്കെട്ട് ഉടനെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം