വൈറ്റ് ഹൗസിന്റെ ഉള്ളറക്കഥകളുമായി പുസ്തകം വരുന്നു

അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രമ്പ് അധികാരത്തില്‍ എത്തിയ ശേഷം വൈറ്റ് ഹൗസിന്റെ ഉള്ളറക്കഥകള്‍ ഉള്‍ക്കൊള്ളിച്ച പുസ്തകം പുറത്തു വരുന്നു. ബോബ് വുഡ്വാര്‍ഡ് എന്ന അന്വഷണാത്മക പത്രപ്രവര്‍ത്തകനാണ് പുസ്തകം രചിച്ചിരിക്കുന്നത്. ഭയമാണ് അധികാരത്തിന്റെ വികാരമെന്ന ട്രമ്പിന്റെ വിവാദ പരാമര്‍ശം പുസ്തകത്തിലുണ്ട്. അക്രമങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കുന്ന പാതയിലൂടെയാകണം അധികാരമെന്ന് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ചിന്തയ്ക്ക് വിരുദ്ധമാണ് ഈ ഫിയര്‍ട്രമ്പ് ഇന്‍ ദ വൈറ്റ് ഹൗസ് എന്ന പുസ്തകത്തില്‍ പങ്കുവയ്ക്കുന്നത്. ഭയമാണ് അധികാരത്തിന്റെ വികാരമെന്ന് ട്രമ്പ് അടിവരയിടുന്നു ഈ പുസ്തകത്തില്‍. മുന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ന്റെ അഴിമതിക്കഥകള്‍ പുറത്തു കൊണ്ടു വന്ന പത്രപ്രവര്‍ത്തകനാണ് ബോബ് വുഡ്വാര്‍ഡ്.

  • അഭയാര്‍ഥി വിലക്ക്: നിലപാടില്‍…

  • ചെങ്കല്‍ചൂളയില്‍ നിന്നും എഴുത്തിന്റെ…

  • ചന്ദ്രേട്ടന്റെ വിശേഷങ്ങളുമായി സന്തോഷ്…

  • ലോ അക്കാദമിയിലെ പ്രശ്‌നം…

  • പുതിയ കാഴ്ചപ്പാടുമായി വിനു…

  • ഭിന്നശേഷിയുടെ നന്മ, ഷാജികുമാറിനെ…

  • കൊട്ടിയൂര്‍ പീഡനക്കേസില്‍ 12…

  • ഖുശ്‌വന്ത് സിംഗ് അന്തരിച്ചു

  • നിഷ ജോസ് കെ.…

  • തിരഞ്ഞെടുപ്പുകാലത്ത് ഒബാമ ഫോണ്‍…

  • യുക്രൈയിന്‍ വിഷയത്തില്‍ ചര്‍ച്ചയ്ക്ക്…

  • മാധവികുട്ടിയുടെ ജീവിതകഥ പറയുന്ന…

  • സുല്‍ത്താനെ ആദരിക്കാന്‍ മറന്നു…

  • രാഷ്ട്രീയത്തെ താന്‍ മനുഷ്യപക്ഷത്ത്…

  • റഷ്യന്‍ കവി യെവ്‌ജെനി…

  • പുസ്തക വിവാദം: പ്രചാരണത്തില്‍…

  • പ്രസിഡന്റാകാന്‍ യോഗ്യത ഹിലരിക്കെന്നു…

  • സിബി മാത്യൂസിന്റെ വെളിപ്പെടുത്തലുകള്‍…

  • തീവ്രവാദത്തെ നേരിടും, പ്രതിരോധത്തില്‍…

  • മെലാനിയ: വൈറ്റ് ഹൗസിലെത്തുന്ന…

  • രണ്ടാമൂഴം തിരക്കഥയ്ക്ക് വിലക്ക്

  • തുടര്‍ച്ചയായി അഞ്ച് മണിക്കൂര്‍…

  • ചുരുളഴിയാതെ എഴുപതുകാരന്റെ തിരോധാനം

  • രണ്ടാമൂഴം സിനിമയുടെ തിരക്കഥ…

  • തനുശ്രീ ദത്തയുടെ പരാതി;…

  • ഫ്‌ളോറിഡയില്‍ നാശം വിതച്ച്…

  • ഐ.എഫ്.എഫ്.കെ 2018; ഡെലിഗേറ്റ്…

  • ആരോപണങ്ങള്‍ നിഷേധിച്ച് മുകേഷ്;…

  • 'മി ടൂ' ക്യാമ്പയനില്‍…

  • അഭിമന്യുവിനെ കുറിച്ചുള്ള സിനിമയുടെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം