ഇടുക്കി അണക്കെട്ട് തുറക്കേണ്ടതില്ലെന്ന് ഡാം സുരക്ഷ അതോറിറ്റി

തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് ഇപ്പോള്‍ തുറക്കേണ്ടതില്ലെന്ന് ഡാം സുരക്ഷാ അതോറിറ്റി. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് ചെയര്‍മാന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. പരമാവധി സംഭരണ അളവായ 2403 അടി എത്തിയാല്‍ മാത്രം ഇടുക്കി അണക്കെട്ട് തുറന്നാല്‍ മതി. ഷട്ടറുകള്‍ ഘട്ടം ഘട്ടമായി തുറക്കുകയാണെങ്കില്‍ ജലനിരപ്പ് 2400 അടിയെത്തുമ്പോള്‍ തുറന്നാല്‍ മതിയാകും. വൈദ്യുതോത്പാദനം വേണ്ടതിനാല്‍ ജലനിരപ്പ് പരമാവധി ശേഷി എത്തുംവരെ കാത്തിരിക്കണമെന്നും സിഎന്‍ രാമചന്ദ്രന്‍ നായര്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

  • ഇടുക്കിയെ ഭയക്കണോ ?

  • ആശങ്കയുടെ ജലനിരപ്പ്- നമ്മളറിയണം

  • ട്രയല്‍ റണ്‍: ഇടുക്കി…

  • മഴകുറഞ്ഞെങ്കിലും ഇടുക്കിയില്‍ ജലനിരപ്പ്…

  • കനത്ത മഴ; അരുവിക്കര,…

  • ബീച്ചിനഹള്ളി അണക്കെട്ടും തുറന്നു

  • ഇടുക്കി അണക്കെട്ട് തുറക്കുന്നു

  • ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു;…

  • ഇടുക്കി അണക്കെട്ട് ഉടനെ…

  • ജലനിരപ്പ് 2401 അടിയായി:…

  • റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു:…

  • ഇടുക്കി ഡാമില്‍ ജലനിരപ്പ്…

  • ഇടമലയാര്‍ അണക്കെട്ട് തുറന്നു;…

  • ഇടുക്കി അണക്കെട്ടില്‍ റെക്കോഡ്…

  • ശക്തമായ മഴ; ട്രോളിങ്…

  • ഇടുക്കി ജലനിരപ്പ് 2394…

  • വയനാട്ടില്‍ പ്രളയക്കെടുതി രൂക്ഷം

  • കനത്ത മഴയില്‍ കെ.എസ്.ഇ.ബിക്ക്…

  • കോഴിക്കോട് ജില്ലയില്‍ ഏഴിടത്ത്…

  • മുഖ്യമന്ത്രിയുടെ പര്യടനം ആരംഭിച്ചു;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം