ഇടുക്കി അണക്കെട്ട് തുറക്കേണ്ടത് അനിവാര്യമെന്ന് മന്ത്രിസഭാ യോഗം

തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന വൈദ്യുത ബോര്‍ഡിന്റെ നിലപാടിന് തിരിച്ചടിയായി മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. അണക്കെട്ട് തുറക്കേണ്ടത് അനിവാര്യമാണെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. അപകടകരമായ നിലയിലേക്ക് ജലനിരപ്പ് ഉരുന്നത് മറ്റ് പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുമെന്നും അതുകൊണ്ട് അണക്കെട്ട് തുറക്കുന്നത് അനുവാര്യമെന്നുമായിരുന്നു ഭൂരിപക്ഷ അഭിപ്രായം. അണക്കെട്ടിന്റെ പൂര്‍ണ സംഭരണശേഷി കടക്കുന്നത് വരെ കാത്തിരിക്കുന്നതിനോട് വിയോജിപ്പാണ് യോഗത്തിലുണ്ടായത്. അണക്കെട്ടിലെ നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി വൈദ്യുതി മന്ത്രി എം.എം. മണിയെ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തി.

  • മുഖ്യമന്ത്രിക്ക് പകരം ഇ.പി.…

  • മുഖ്യമന്ത്രിയുടെ അഭാവത്തില്‍ മന്ത്രിസഭാ…

  • സ്വാശ്രയം: സഭയില്‍ മുഖ്യമന്ത്രിയും…

  • വികസനം പൈപ്പിന്‍ കുഴലിലും

  • ഗവര്‍ണര്‍ ഒപ്പിടാതെ ബില്‍…

  • കെ എസ് ആര്‍…

  • രക്ഷാപ്രവര്‍ത്തനം: അഡീ.ചീഫ് സെക്രട്ടറിക്ക്…

  • തള്ളിപ്പറഞ്ഞാല്‍ തലവേദന മാറുമോ?

  • എതിര്‍പ്പു പരസ്യമാക്കില്ല, മുഖ്യമന്ത്രിയോടു…

  • ബജറ്റ് ചോര്‍ന്നിട്ടില്ലെന്ന് മുഖ്യമന്ത്രി

  • ഉപദേശിയെ ഉപദേശിക്കുന്നതാര്?

  • ലാവ്‌ലിന്‍ അഴിമതി കെട്ടുകഥ:…

  • മാധ്യമങ്ങളെ വിമര്‍ശിച്ചു വീണ്ടും…

  • എല്ലാവരുടെയും സര്‍ക്കാരെന്ന് പിണറായി,…

  • സി.പി.എം സംസ്ഥാന സമിതി…

  • കുണ്ടറയിലും പോലീസിന് വീഴ്ച

  • മൂന്നാറില്‍ എന്‍ ഒ…

  • ഇനിയൊരു ജിഷയുണ്ടാകാന്‍ അനുവദിക്കില്ല:…

  • ലോ അക്കാദമി ഭൂമി…

  • മുഖ്യമന്ത്രി സമരത്തെ പരിഹസിച്ചതെന്തിന്?

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം