ഇടുക്കിയെ ഭയക്കണോ ?

ഇടുക്കി ഡാം ഉടന്‍ തുറക്കുമോ. കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന ആശങ്കയ്ക്ക് താത്കാലിക ഇടവേളയാണ്. ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നാല്‍ മാത്രം ട്രയല്‍ റണ്‍ മതിയെന്ന മന്ത്രി മാത്യു ടി തോമസിന്റെ പ്രഖ്യാപനം ഇടുക്കി വാസികള്‍ക്കും ആലുവ നിവാസികള്‍ക്കും ആശ്വാസമായിരിക്കുന്നു.വൈദ്യുതോത്പാദനം കൂട്ടി സാഹചര്യമൊഴിവാക്കുമെന്ന് കെഎസ്ഇബിയും വ്യക്തമാക്കിയിരിക്കുന്നു. പക്ഷേ കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കുന്ന മാറ്റം അടുത്ത വര്‍ഷമാകുമ്പോഴേക്ക് എങ്ങിനെയൊക്ക പ്രതിഫലിക്കാം എന്ന മുന്നറിയിപ്പും ഈ മഴ നല്‍കുന്നില്ലേ. കയ്യേറ്റങ്ങളും അനധികൃത നിര്‍മാണങ്ങളും ഈ സാഹചര്യങ്ങള്‍ക്ക് എത്രത്തോളം കാരണമായിട്ടുണ്ട് എന്നതും പരിശോധിക്കേണ്ടതല്ലേ. പങ്കെടുക്കുന്നവര്‍- ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍, പി ടി തോമസ്, റോഷി അഗസ്റ്റിന്‍, സിവി വര്‍ഗീസ്, ഹരീഷ് വാസുദേവന്‍ എന്നിവര്‍.

  • മഴകുറഞ്ഞെങ്കിലും ഇടുക്കിയില്‍ ജലനിരപ്പ്…

  • ആശങ്കയുടെ ജലനിരപ്പ്- നമ്മളറിയണം

  • ട്രയല്‍ റണ്‍: ഇടുക്കി…

  • ഇടുക്കി അണക്കെട്ട് തുറക്കേണ്ടതില്ലെന്ന്…

  • ഇടുക്കി അണക്കെട്ടില്‍ റെക്കോഡ്…

  • ഇടുക്കിയെ താങ്ങുമോ ആലുവ?

  • ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു;…

  • ദുരന്തം അതിജീവിക്കില്ലേ കേരളം?

  • കനത്ത മഴ; അരുവിക്കര,…

  • ആശങ്കയുടെ ആവശ്യമുണ്ടോ?

  • ഇടുക്കി ഡാമിലെ ഷട്ടറുകള്‍…

  • കീരിത്തോട് പെരിയാര്‍ വാലിയിലെ…

  • പറവൂര്‍ പ്രസംഗം പിടിവള്ളിയായോ?

  • പൗരത്വക്കണക്കിനു പിന്നിലെന്ത്?

  • ഇടമലയാര്‍ അണക്കെട്ട് തുറന്നു;…

  • കോടതി തടയിടുമോ?

  • ഇടുക്കി അണക്കെട്ട് നിറയുന്നു;…

  • ഉരുട്ടിക്കൊലകള്‍ക്ക് തൂക്കുകയറോ?

  • മാതൃഭൂമിയെ മറഞ്ഞിരുന്ന് ആക്രമിക്കുന്നോ?

  • കൂരയും അന്നവും തിരികെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം