ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു; ട്രയല്‍ റണ്‍ ഉടനെയില്ല

ചെറുതോണി: നിലവിലെ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ ഉടന്‍ ട്രയല്‍ റണ്‍ നടത്തേണ്ട ആവശ്യമില്ലെന്ന് ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്. കഴിഞ്ഞ 17 മണിക്കൂറിനിടെ ഉയര്‍ന്നത് 0.44 അടി മാത്രം. മണിക്കൂറില്‍ 0.02 അടി മാത്രമാണ് ജലനിരപ്പ് ഉയരുന്നത്. മൂലമറ്റം പവര്‍ഹൗസില്‍ അഞ്ച് ജനറേറ്റര്‍ ഉപയോഗിച്ച് കൂടുതല്‍ വെദ്യുതി ഉത്പാദനം നടത്തി വെള്ളത്തിന്റെ അളവ് നിയന്ത്രിക്കാമെന്നും മന്ത്രി പറഞ്ഞു. വന്‍ തോതില്‍ ജലം ഒഴുക്കിവിടുന്നത് വൈദ്യുതി ബോര്‍ഡിന് നഷ്ടമാണ്. എന്നാല്‍ മഴ കൂടുന്ന സാഹചര്യമുണ്ടായാല്‍ ട്രയല്‍ റണ്‍ നടത്തേണ്ടിവരും. ജലനിരപ്പ് 2396 അടിയായാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുമെന്ന് മന്ത്രി എംഎം മണി അറിയിച്ചു.

  • ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവന്നേക്കും

  • മഴകുറഞ്ഞെങ്കിലും ഇടുക്കിയില്‍ ജലനിരപ്പ്…

  • ട്രയല്‍ റണ്‍: ഇടുക്കി…

  • ആശങ്കയുടെ ജലനിരപ്പ്- നമ്മളറിയണം

  • നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത്…

  • ഇടുക്കിയെ ഭയക്കണോ ?

  • ഇടുക്കി അണക്കെട്ട് ഉടനെ…

  • റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു:…

  • ഇടുക്കി അണക്കെട്ട് നിറയുന്നു;…

  • തിരുവനന്തപുരത്ത് ട്രാക്കില്‍ വെള്ളം…

  • പ്രളയം: ജനപ്രതിനിധികള്‍ തിരിഞ്ഞ്…

  • ഇടുക്കി അണക്കെട്ട് തുറക്കേണ്ടതില്ലെന്ന്…

  • ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്…

  • ഇടുക്കി അണക്കെട്ട് തുറക്കുന്നു

  • പറവൂരില്‍ പ്രളയ ദുരിതം…

  • മധ്യകേരളത്തിലും മഴ ശക്തം

  • ഇടുക്കി ഡാമില്‍ ജലനിരപ്പ്…

  • ഇടുക്കി അണക്കെട്ടില്‍ റെക്കോഡ്…

  • പാലക്കാട് വെള്ളപ്പൊക്കത്തില്‍ നിന്ന്…

  • ആലപ്പുഴയില്‍ കടലാക്രമണം രൂക്ഷം;…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം