ശക്തമായ മഴ; ട്രോളിങ് നിരോധനം അവസാനിക്കാനിരിക്കെ കടലില്‍ പോകുന്നതിന് വിലക്ക്

കൊല്ലം: സംസ്ഥാനത്ത് ട്രോളിങ് നിരോധം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കടലില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിലപാടില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ആശങ്ക. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിലപാട് ലംഘിക്കാനൊരുങ്ങുകയാണ് പലയിടത്തും മത്സ്യത്തൊഴിലാളികള്‍. കടലിലെ ഇപ്പോഴത്തെ കാലാവസ്ഥ മീന്‍പിടിക്കാന്‍ അനുകൂലമാണെന്നാണ് ബോട്ടുടമകളുടെ നിലപാട്. മണിക്കൂറില്‍ നാല്‍പ്പത്തിയഞ്ച് കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുള്ളതിനാല്‍ നാളെ ഉച്ചയ്ക്ക് രണ്ട് മണിവരെ കടലില്‍ പോകരുതെന്നാണ് നിര്‍ദ്ദേശം. ഫിഷറീസിന്റെ ഉത്തരവ് ലംഘിച്ചും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍ ശ്രമിച്ചാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകാനുള്ള സാധ്യതയും ഏറെയാണ്.

  • ആലപ്പുഴയില്‍ കടലാക്രമണം രൂക്ഷം;…

  • പ്രളയം: ജനപ്രതിനിധികള്‍ തിരിഞ്ഞ്…

  • ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവന്നേക്കും

  • തിരുവനന്തപുരത്ത് ട്രാക്കില്‍ വെള്ളം…

  • കലികാലം- പ്രത്യേക പരിപാടി

  • ആലുവയിലെ താഴ്ന്ന പ്രദേശങ്ങള്‍…

  • മധ്യകേരളത്തിലും മഴ ശക്തം

  • പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു;…

  • ഇടുക്കി ജലനിരപ്പ് 2394…

  • ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു;…

  • ഭാരതപ്പുഴയുടെ തീരപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി

  • കോട്ടയം ജില്ലയില്‍ മഴയ്ക്ക്…

  • നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത്…

  • വെള്ളപ്പൊക്കത്തില്‍ അപ്പര്‍ കുട്ടനാട്ടില്‍…

  • പറവൂരില്‍ പ്രളയ ദുരിതം…

  • പാലക്കാട് വെള്ളപ്പൊക്കത്തില്‍ നിന്ന്…

  • മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു

  • റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു:…

  • പാല്‍ച്ചുരം കോളനിയിലെ ദുരിത…

  • ഇടുക്കി അണക്കെട്ട് ഉടനെ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം