ഫയര്‍ഫോഴ്‌സിന്റെ പ്രത്യേക സംഘം ഇടുക്കിയിലേയ്ക്ക്

കൊച്ചി: ഇടുക്കി ഡാം തുറക്കാന്‍ ഇടയുള്ള സാഹചര്യത്തില്‍ ഫയര്‍ഫോഴ്‌സിന്റെ പ്രത്യേക സംഘം ഇടുക്കിയിലേയ്ക്ക്. ചെറുതോണി മുതല്‍ ആലുവ വരെ പെരിയാറിന്റെ തീരത്ത് വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകള്‍ തിരിച്ച് ഫയര്‍ഫോഴ്‌സിനെ വിന്യസിച്ചു. 365 ഉദ്യോഗസ്ഥരെയാണ് ഇതിനായി നിയോഗിച്ചത്. ആലുവയിലും കോതമംഗലത്തുമാണ് വെള്ളപ്പൊക്കത്തിന് ഏറ്റവുമധികം സാധ്യത. അമ്പതോളം സ്‌കൂബ ഡൈവിങ് ടീമിനെയും വിന്യസിച്ചിട്ടുണ്ട്. റെഡ് അലര്‍ട്ട് കിട്ടിക്കഴിഞ്ഞാല്‍ ജില്ലാ ഭരണകൂടങ്ങളുടെ നിര്‍ദ്ദേശാനുസരണം ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങുമെന്നും ഫയര്‍ ആന്റ് റെസക്യൂ സര്‍വീസ് അറിയിച്ചിട്ടുണ്ട്.

  • ആശങ്കയുടെ ജലനിരപ്പ്- നമ്മളറിയണം

  • ഇടുക്കിയെ ഭയക്കണോ ?

  • ട്രയല്‍ റണ്‍: ഇടുക്കി…

  • ഇടുക്കി അണക്കെട്ടില്‍ റെക്കോഡ്…

  • മഴകുറഞ്ഞെങ്കിലും ഇടുക്കിയില്‍ ജലനിരപ്പ്…

  • ഇടുക്കി ഡാമിലെ ഷട്ടറുകള്‍…

  • ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു;…

  • ഇടുക്കി അണക്കെട്ടിലെ ജലനിരക്ക്…

  • ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ്…

  • ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍…

  • ഇടുക്കി അണക്കെട്ട് തുറക്കേണ്ടതില്ലെന്ന്…

  • ജലനിരപ്പ് 2401 അടിയായി:…

  • പെരിയാറിന്റെ തീരത്ത് വന്‍…

  • ഇടുക്കി അണക്കെട്ട് ഉടനെ…

  • ഇടുക്കി ഡാം: 2398…

  • ഇടുക്കി അണക്കെട്ട് നിറഞ്ഞാല്‍

  • കനത്ത മഴ: പത്തനംതിട്ടയില്‍…

  • കനത്ത മഴ; അരുവിക്കര,…

  • ഇടുക്കി ഡാമിലെ ജലനിരപ്പ്…

  • റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം