10 ഏക്കറും മഠവും വാഗ്ദാനം ചെയ്ത ഫാ. ജെയിംസ് എര്‍ത്തയിലിന് എതിരെ നടപടി

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ ലൈംഗിക പീഡന പരാതി പിന്‍വലിക്കാന്‍ സിസ്റ്റര്‍ അനുപമയെ വിളിച്ച് വാഗ്ദാനങ്ങള്‍ നല്‍കിയ വൈദികന്‍ ജെയിംസ് എര്‍ത്തയിലിനെതിരെ സി എം ഐ സഭയുടെ നടപടി. കുര്യനാട് ആശ്രമത്തിന്റെ ചുമതലയില്‍നിന്ന് എര്‍ത്തയിലിനെ മാറ്റി. സഭയുടെ ഇടുക്കിയിലെ സ്ഥാപനത്തിലേക്കാണ് എര്‍ത്തയിലിനെ മാറ്റിയിട്ടുള്ളത്. ആശ്രമത്തിന്റെ പ്രിയോര്‍, സ്‌കൂളുകളുടെ മാനേജര്‍ എന്നീ പദവികളില്‍നിന്നും ഇദ്ദേഹത്തെ ഒഴിവാക്കിയിട്ടുണ്ട്. കൂടാതെ സംഭവത്തെ കുറിച്ച് വിശദീകരണം നല്‍കാനും സഭ എര്‍ത്തയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ഫാ. ജെയിംസ് സിസ്റ്റര്‍ അനുപമയെ ഫോണില്‍ വിളിച്ച് ബിഷപ്പിനെതിരായ കേസില്‍നിന്ന് പിന്‍മാറണമെന്ന് ആവശ്യപ്പെടുകയും വന്‍വാഗ്ദാനങ്ങള്‍ നല്‍കുകയും ചെയ്തത്.

  • കര്‍ദിനാള്‍ - കന്യാസ്ത്രീ…

  • പീഡന പരാതി സഭയ്ക്കുള്ളില്‍…

  • ജലന്ധര്‍ പീഡനക്കേസ്: കന്യാസ്ത്രീയ്‌ക്കെതിരായ…

  • ജലന്ധര്‍ ബിഷപ്പിനെതിരായ അന്വേഷണം…

  • ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനപ്പരാതി;…

  • ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ…

  • തിരുസഭയില്‍ ചെകുത്താന്മാരോ?

  • ജലന്ധര്‍ ബിഷപ്പിനെതിരെ രേഖാമൂലം…

  • ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്…

  • ബിഷപ്പിനെ ചോദ്യം ചെയ്യാന്‍…

  • ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ…

  • അരമനയിലെ നീക്കങ്ങള്‍ എന്തൊക്കെ?

  • പീഡന പരാതി; ആവശ്യമെങ്കില്‍…

  • ജലന്ധര്‍ ബിഷപ്പിനെ ഈ…

  • ജലന്ധര്‍ ബിഷപ്പിന്റെ പുതിയ…

  • കൊട്ടിയൂര്‍ പീഡനം; കേസില്‍…

  • കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തതായി…

  • മാവേലിക്കരയിലെ ഓര്‍ത്തഡോക്‌സ്‌സഭാ വൈദികന്‍…

  • കൊട്ടിയൂര്‍ പീഡനം; മൂന്നുപേരെ…

  • ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്:…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം