തുരുത്തി ദേശീയപാത അലൈന്‍മെന്റ് മാറ്റിയത് വിവാദത്തില്‍

കണ്ണൂര്‍: പാപ്പിനിശ്ശിരി തുരുത്തി അലൈന്‍മെന്റ് മാറ്റാന്‍ പ്രാദേശിക എംപിയും എംഎല്‍എയും ഇടപെട്ടു. ദേശീയപാത അതോറിറ്റിയുടെ പ്രോജക്ട് ഡയറക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വന്‍ വ്യവസായികള്‍ക്കുവേണ്ടി പാത മാറ്റിനിശ്ചയിച്ചതെന്ന ആരോപണത്തിന് ബലം നല്‍കുന്നതാണ് സത്യവാങ്മൂലം. 25ഓളം പട്ടികജാതി കുടുംബങ്ങളെ പൂര്‍ണമായും തൂത്തെറിഞ്ഞ് പോകുന്നതാണ് കണ്ണൂര്‍ പാപ്പിനിശ്ശേരിതുരുത്തി കോളനിയിലൂടെയുള്ള ദേശീയപാത അലൈന്‍മെന്റ്. വന്‍കിട വ്യവസായികളുടെ രണ്ട് സ്ഥാപനങ്ങളെ സംരക്ഷിക്കാനാണ് ദളിത് കോളനിയിലൂടെ പാത മാറ്റി നിശ്ചയിച്ചതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.

  • ദേശീയപാത കീഴാറ്റൂര്‍ വയലിലൂടെ…

  • കീഴാറ്റൂര്‍ ബൈപാസ്: ത്രിഡി…

  • നെല്‍വയല്‍ നികത്ത് ദേശീയപാത…

  • കേരളം സ്ഥലം കൊടുത്താല്‍…

  • യാത്ര ദുഷ്‌കരമാക്കി ചങ്ങനാശ്ശേരി…

  • ദേശീയപാത 100 മീറ്ററാക്കണമെന്ന്…

  • കൊച്ചിയിലെ നഗരസഭ റോഡുകളുടെ…

  • കീഴാറ്റൂരില്‍ വീണ്ടും ജനകീയ…

  • വിഴിഞ്ഞത്തെ വഴിമുടക്കികള്‍ @…

  • നന്തിക്കരയില്‍ അപകടം: ഗള്‍ഫ്…

  • റോഡ് നവീകരണത്തില്‍ അഴിമതി

  • കുറ്റിപ്പുറത്ത് നാട്ടുകാരുടെ ഉപരോധം

  • കീഴാറ്റൂരില്‍ ബദല്‍പാതയുടെ സാധ്യത…

  • ശമ്പളത്തിനായി ബിന്‍ലാദില്‍ ജീവനക്കാര്‍…

  • റോഡ് നിര്‍മാണത്തെ തുടര്‍ന്ന്…

  • ദേശീയപാത സ്ഥലമെടുപ്പ് തടയാന്‍…

  • കുതിരാന്‍ തുരങ്കത്തിലൂടെ വാഹനങ്ങള്‍…

  • മലപ്പുറം ജില്ലയിലെ ദേശീയപാത…

  • ദേശീയപാത നാലുവരിയാക്കല്‍ മുടങ്ങി…

  • ദേശീയപാത വികസനം വീണ്ടും…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം