രക്താതിമര്‍ദ്ദം എങ്ങനെ നിയന്ത്രിക്കാം

ഇന്ന് നമ്മുടെ കേരളത്തില്‍ ഏറ്റവും വ്യാപകമായി കണ്ടുവരുന്ന ജീവിത ശൈലിരോഗമാണ് രക്താതിമര്‍ദ്ദം അഥവ ഹൈപ്പര്‍ടെന്‍ഷന്‍. പ്രായപൂര്‍ത്തിയായ 3 വ്യക്തികളില്‍ ഒരാള്‍ക്ക് അതിരുകടന്ന രക്ത സമ്മര്‍ദ്ദമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നു. ഇത് വളരെ ആശങ്കയുണ്ടാക്കുന്ന സാഹചര്യം കൂടിയാണ്. കാരണം പലപ്പോഴും രക്താതിമര്‍ദ്ദം നിശബ്ദമായിരിക്കും. പ്രകടമായി യാതൊരു രോഗ ലക്ഷണങ്ങളും തരാതെ ഈ അസുഖം സുപ്രധാനമായ ആന്തരികാവയങ്ങള്‍ക്ക് പ്രവര്‍ത്തന സ്തംഭനമുണ്ടാക്കുമ്പോള്‍ മാത്രമാണ് ഭൂരിഭാഗം ആളുകളും ഈ അസുഖത്തെ തിരിച്ചറിയുക. രക്താതിമര്‍ദ്ദം എങ്ങനെ തിരിച്ചറിയാം, നിയന്ത്രിക്കാം എന്നാണ് ഇന്ന് നമ്മള്‍ മനസിലാക്കാന്‍ ശ്രമിക്കുന്നത്. നമ്മോടൊപ്പം തിരുവനന്തപുരം എസ് യു ടി ആശുപത്രിയിലെ നെഫ്രോളജിസ്റ്റ് ഡോ. ശബരിനാഥ്. സി ചേരുന്നു.

  • ഉദര അര്‍ബുദവും ലാപ്രോസ്‌കോപ്പിയും

  • അമിതവണ്ണവും ജീവിതശൈലീ രോഗങ്ങളും-…

  • തൈറോയിഡ്: ശ്രദ്ധിച്ചില്ലെങ്കില്‍ അപകടകാരി

  • തീവ്രപരിചരണം അറിയേണ്ടതെല്ലാം- ഡോക്ടര്‍@2പിഎം

  • കുട്ടികളിലെ വൃക്കരോഗങ്ങള്‍-ഡോക്ടര്‍@2പിഎം

  • മഴക്കാലവും ശ്വാസകോശ രോഗങ്ങളും

  • കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍-…

  • സൈനസൈറ്റിസ് ചികിത്സിക്കേണ്ടതെങ്ങനെ?

  • വന്ധ്യതയും ചികിത്സാ സാദ്ധ്യതകളും

  • നടുവേദന -കാരണങ്ങള്‍ അറിയാം

  • വന്ധ്യതാ ചികിത്സയില്‍ ഐ.വി.എഫിന്റെ…

  • കേരളം ഇനി പ്രത്യേക…

  • മുഖക്കുരുവും പ്രതിവിധികളും ഡോക്ടര്‍…

  • ആന്തരിക രക്തസ്രാവം: കൂടുതലറിയാം-…

  • കുട്ടികളിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍

  • വന്‍കുടലിനെയും മലാശയത്തെയും ബാധിക്കുന്ന…

  • വൈറല്‍ ഹെപ്പറ്റൈറ്റസ് ലക്ഷണങ്ങളും…

  • ആസ്ത്മയും ഗര്‍ഭകാലവും -…

  • കൈകളുടെ ആരോഗ്യ പ്രശ്‌നങ്ങളും…

  • വെല്‍നെസ് യോഗ -…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം