ഹനാനെ അപമാനിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍

കൊച്ചി: മത്സ്യ വില്‍പ്പന നടത്തി ഉപജീവന മാര്‍ഗം തേടിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാനെതിര സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ ഒരാള്‍ കൂടി പോലീസ് പിടിയില്‍.ഗുരുവായൂര്‍ സ്വദേശി വിശ്വനാഥനെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ അപമാനിച്ചതിനും, ഐടി ആക്ട് അനുസരിച്ചും ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിശ്വനാഥനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതല്‍ പേര്‍ പോലീസ് നിരീക്ഷണത്തിലാണ്. ഇന്നലെ രാവിലെ വയനാട് സ്വദേശി നൂര്‍ദ്ദീന്‍ ഷെയ്ഖിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇയാളുടെ മൊഴി യുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ നടപടിയുണ്ടാകും.

  • ഹനാനെ അവഹേളിച്ച ഒരാള്‍…

  • സമൂഹമാധ്യമങ്ങളിലെ ആരോപണങ്ങള്‍ നിഷേധിച്ച്…

  • എഫ്ബി എന്ന വെറുപ്പിടം-…

  • സൈബര്‍ ആക്രമണത്തിന് ഇരയായി…

  • ജയരാജനെ ട്രോളില്‍ മുക്കി…

  • മാഹീത്തെ പെമ്പിള്ളേരെ കണ്ടോളൂ.....!

  • സിനിമ പാരഡിസോ ക്ലബിന്റെ…

  • പ്രധാനമന്ത്രിയെ വെട്ടിലാക്കി സെല്‍ഫി…

  • സമൂഹമാധ്യമങ്ങളിലൂടെ ഹനാനെ അപമാനിച്ചവരെല്ലാം…

  • സദാചാര ഗുണ്ടായിസത്തിനെതിരെ കര്‍ശന…

  • വ്യാജ ഉത്പന്നവില്‍പ്പനയ്‌ക്കെതിരെ യു.എ.ഇയില്‍…

  • ഫേസ്ബുക്ക് ബുക്ക് ചെയ്ത്…

  • സോഷ്യല്‍ മീഡിയയില്‍ ഹരമായി…

  • വാട്സ് ആപില്‍ നടിയുടെ…

  • ഹനാനെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപിച്ച…

  • നവമാധ്യമങ്ങളിലും പ്രചാരണപ്പോര്

  • ദുരിതം അനുഭവിച്ച കേരളത്തെ…

  • സോഷ്യല്‍ മീഡിയയുടെ ചിറകില്‍…

  • മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു: ജിഎന്‍പിസി…

  • പ്രതിഷേധം ശക്തം: കരട്…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം