ഇടുക്കി ജലനിരപ്പ് 2394 അടി; ഒരടികൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട്

ഇടുക്കി: ഇടുക്കി സംഭരണിയില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2394 അടിയാണ് ഇപ്പോളത്തെ ജലനിരപ്പ്. 2395 അടിയിലെത്തുമ്പോള്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. 2,400 അടിയാണ് പരമാവധി സംഭരണ ശേഷി. ജലനിരപ്പ് വീണ്ടും ഉയര്‍ന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറന്നേക്കും. 2400 അടിവരെ കാക്കാതെ 23972398 അടി എത്തുമ്പോള്‍ നിയന്ത്രിത അളവില്‍ വെള്ളം തുറന്നുവിടാനാണ് ആലോചിക്കുന്നത്. അപായ സൈറണ്‍ മുഴക്കി 15 മിനിറ്റിനു ശേഷമായിരിക്കും ചെറുതോണിയിലെ ഷട്ടറുകള്‍ തുറക്കുക. നദീതീര മേഖലകളില്‍ അനൗണ്‍സ്‌മെന്റും നടത്തും. ജലനിരപ്പ് ഉയരുന്നതിനനുസരിച്ച് ഘട്ടംഘട്ടമായി പകല്‍ സമയത്താകും തുറക്കുക. ഇതിനുമുമ്പ് ആവശ്യമായ മുന്‍കരുതലുകളെടുക്കും. മുമ്പ് 2401 അടിയില്‍ വെള്ളമെത്തിയപ്പോഴാണ് സംഭരണി തുറന്നത്. അന്ന് അഞ്ച് ഷട്ടറുകളും അരമീറ്റര്‍ ഉയര്‍ത്തിയിരുന്നു.

  • മധ്യകേരളത്തിലും മഴ ശക്തം

  • ഭാരതപ്പുഴയുടെ തീരപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി

  • ആലപ്പുഴയില്‍ കടലാക്രമണം രൂക്ഷം;…

  • കോട്ടയം ജില്ലയില്‍ മഴയ്ക്ക്…

  • ശക്തമായ മഴ; ട്രോളിങ്…

  • പറവൂരില്‍ പ്രളയ ദുരിതം…

  • ഇടുക്കിയില്‍ ജലനിരപ്പ് ഉയരുന്നു;…

  • റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു:…

  • പാലക്കാട് വെള്ളപ്പൊക്കത്തില്‍ നിന്ന്…

  • വെള്ളപ്പൊക്കത്തില്‍ അപ്പര്‍ കുട്ടനാട്ടില്‍…

  • പ്രളയം: ജനപ്രതിനിധികള്‍ തിരിഞ്ഞ്…

  • ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവന്നേക്കും

  • ആലുവയിലെ താഴ്ന്ന പ്രദേശങ്ങള്‍…

  • തിരുവനന്തപുരത്ത് ട്രാക്കില്‍ വെള്ളം…

  • ട്രയല്‍ റണ്‍: ഇടുക്കി…

  • പെരിയാറില്‍ ജലനിരപ്പ് ഉയരുന്നു;…

  • കലികാലം- പ്രത്യേക പരിപാടി

  • നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത്…

  • തിരൂര്‍ ആലത്തിയൂരിലെ അമ്പതോളം…

  • കുട്ടനാട് പകര്‍ച്ചവ്യാധിഭീഷണിയില്‍; പ്രതിരോധ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം