കസ്റ്റഡി മര്‍ദനത്തിന് ഇരയായെന്ന് യുവാവിന്റെ പരാതി

തിരുവനന്തപുരം: വെള്ളറടയില്‍ യുവാവിനെ കള്ളക്കേസില്‍ പ്രതിയാക്കുവാന്‍ പോലീസിന്റെ മൂന്നാം മുറയെന്ന് പരാതി. മോഷണക്കേസില്‍ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്ത റെജിനെ അഞ്ച് ദിവസം ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. ഹൃദയ സംബന്ധമായ ചികിത്സിലാണെന്ന് പറഞ്ഞിട്ടും മര്‍ദ്ദനം തുടര്‍ന്നുവെന്ന് റെജിന്‍ പറഞ്ഞു. മോഷണ സ്ഥലത്തെ വ്യക്തതയില്ലാത്ത സി സി ടി വി ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു അന്നത്തെ അറസ്റ്റ്.

  • ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ…

  • സ്ത്രീകളെ കബളിപ്പിച്ച് കവര്‍ച്ച…

  • കെവിന്റെ വേര്‍പാടിന് ഇന്ന്…

  • പത്താം ക്ലാസുകാരിയെ ബലാത്സംഗം…

  • ജലന്ധര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ…

  • ബിഷപ്പിന് പറയാനുള്ളത് -…

  • ഉരുട്ടിക്കൊലകള്‍ക്ക് തൂക്കുകയറോ?

  • കാര്‍ വാടകയ്‌ക്കെടുത്ത് മാല…

  • ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ്…

  • തുടര്‍ക്കഥയായി ഇതരസംസ്ഥാനക്കാരുടെ ക്രൂരത

  • മുക്കുപണ്ടം പണയം വെച്ച്…

  • ചിട്ടിനടത്തി 50 കോടി…

  • മദ്രസാധ്യാപകന്‍ വിദ്യാര്‍ത്ഥികളെ പ്രകൃതി…

  • ഭാര്യയെ നടുറോഡില്‍ മര്‍ദ്ദിച്ചയാളെ…

  • കേഡലിനെ വിഷം വാങ്ങിയ…

  • കോന്നിയില്‍ യുവാവിനെ മര്‍ദ്ദിച്ച്…

  • ബിഷപ്പിനെതിരായ ബലാത്സംഗക്കേസ് അന്വേഷണം…

  • ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ…

  • ഓര്‍ത്തഡോക്‌സ് വൈദികരുടെ അറസ്റ്റ്…

  • കൊല്ലത്ത് കോളേജ് വിദ്യാര്‍ഥിക്ക്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം