നൂറുദ്ദീനിലൂടെ നിയന്ത്രണം നടപ്പാകുമോ?

ഹനാന്‍ എന്ന പെണ്‍കുട്ടിയെ അധിക്ഷേപിച്ച വയനാട് സ്വദേശി നൂറുദ്ദീന്‍ ഷെയ്ഖിനെ പോലീസ് കസ്‌ററഡിയില്‍ എടുത്തിരിക്കുന്നു.സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പ്രചാരണം നടത്തുകയും വ്യക്തിഹത്യ നടത്തുകയും ചെയ്തതിന് ഐ ടി ആക്ട്, കെ പി ആക്ടുകള്‍ അനുസരിച്ച് ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ പ്രകാരമാണ് കേസ്. മുഖ്യമന്ത്രിയുടെ നിര്‍ദേശമുള്ളതിനാല്‍ പോലീസ് വളരെ വേഗം നടപടികളിലേക്ക് നീങ്ങിയിരിക്കുന്നു, നല്ല കാര്യം, പക്ഷേ സമൂഹമാധ്യമങ്ങളിലൂടെയുളള വ്യക്തിഹത്യ അവസാനിപ്പിക്കാന്‍ ഈ നടപടികൊണ്ടാകുമോ?. നൂറുദ്ദീനിലൂടെ നിയന്ത്രണം നടപ്പാകുമോ? സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ച ചെയ്യുന്നു പങ്കെടുക്കുന്നവര്‍ ഡോ. എം എന്‍ കാരശേരി, ജോസഫ് സി മാത്യു, അഡ്വ. ആശ, എസ് കെ സജീഷ് എന്നിവര്‍.

  • ഹനാന്റെ അന്നം മുടക്കിയോ?

  • അമ്മപെങ്ങന്‍മാരെ തിരിച്ചറിയാത്ത സൈബര്‍…

  • ഹനാനെ സോഷ്യല്‍ മീഡിയയില്‍…

  • ഹനാനെ അവഹേളിച്ച ഒരാള്‍…

  • കുമ്പസാരക്കൂടോ, കൂട്ടബലാത്സംഗക്കൂടോ?

  • പറവൂര്‍ പ്രസംഗം പിടിവള്ളിയായോ?

  • നീക്കിയത് കൊണ്ട് നീതി…

  • മരണം ദുരൂഹമോ?

  • അഭിമന്യുവില്‍ അവസാനിക്കുമോ?

  • കോടതി തടയിടുമോ?

  • ഹനാന്റെ അനുഭവങ്ങള്‍ മനസ്സിലാകുമ്പോള്‍…

  • അഞ്ചാം ദിവസത്തിലും അന്ധകാരത്തിലോ?

  • കൈവെട്ട് പോലെ 'കൈ'വിട്ടു…

  • സമൂഹമാധ്യമങ്ങളിലൂടെ ഹനാനെ അപമാനിച്ചവരെല്ലാം…

  • 'അരമന രഹസ്യ'മായി അവസാനിക്കുമോ?

  • കൂരയും അന്നവും തിരികെ…

  • കണ്ണന്താനമോ കേരളത്തിന്റെ രക്ഷകന്‍?

  • കുമ്പസാരക്കൂട് പൂട്ടണോ?

  • ഇടുക്കിയെ ഭയക്കണോ ?

  • കളങ്കിതനോ കാവല്‍ക്കാരന്‍?

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം