ഹനാന് പിന്നാലെ എം.സി ജോസഫൈന് നേരെയും സൈബര്‍ വേട്ട

കോഴിക്കോട്: കേരള വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത സൈബര്‍ ആക്രമണം. ഇന്നലെ കോഴിക്കോട് നടന്ന വനിതാ കമ്മീഷന്‍ സിറ്റിങ്ങിനെ കുറിച്ചാണ് കമന്റുകള്‍. സിറ്റിങിന് ശേഷം നടന്ന പത്ര സമ്മേളനത്തില്‍ ജോസഫൈന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വളച്ചൊടിച്ചാണ് സൈബര്‍ ആക്രമണം നടക്കുന്നത്. വ്യാഴാഴ്ച നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കുമ്പസാര വിഷയത്തിലും ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിലും കമ്മീഷനോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ഇത് രണ്ടും സമൂഹത്തില്‍ കാലങ്ങളായി നടന്നുവരുന്ന ആചാരങ്ങളാണെന്നും അതിനെ കുറിച്ച് സമൂഹം തന്നെ ചര്‍ച്ച ചെയ്യട്ടെ എന്ന നിലപാടാണ് ജോസഫൈന്‍ സ്വീകരിച്ചത്. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ കൂടുതല്‍ അഭിപ്രായ പ്രകടനം നടത്താനില്ലന്നും ജോസഫൈന്‍ വ്യക്തമാക്കിയിരുന്നു.

  • ഫേസ്ബുക്ക് ബുക്ക് ചെയ്ത്…

  • ദിലീപിന്റെ പരാമര്‍ശം നിഗൂഢമെന്ന്…

  • നടന്‍ മമ്മൂട്ടിക്ക് ഇന്ന്…

  • വാട്സ് ആപില്‍ നടിയുടെ…

  • സമൂഹ മാധ്യമങ്ങള്‍ കഥയുടെ…

  • ശബരിമലയില്‍ യുവതി പ്രവേശനം:…

  • കല്ല് സോഷ്യല്‍ മീഡിയയില്‍…

  • എല്ലാവരുടെയും സര്‍ക്കാരെന്ന് പിണറായി,…

  • വൈദികര്‍ വേട്ടമൃഗങ്ങളെപ്പോലെ പെരുമാറിയെന്ന്…

  • സോഷ്യല്‍ മീഡിയയുടെ ചിറകില്‍…

  • 'അമ്മ' ഡബിള്‍ റോള്‍…

  • ശബരിമല സ്ത്രീ പ്രവേശനം;…

  • പ്രതിഷേധം ശക്തം: കരട്…

  • സിനിമ പാരഡിസോ ക്ലബിന്റെ…

  • ശബരിമല വിഷയം: പുനഃപരിശോധനാ…

  • സോഷ്യല്‍ മീഡിയയ്ക്കും പെരുമാറ്റച്ചട്ടം

  • കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു…

  • സമൂഹമാധ്യമങ്ങളെ നിരീക്ഷിക്കാനുള്ള കേന്ദ്ര…

  • ഫേസ്ബുക്കിലൂടെ മതവിദ്വേഷം വളര്‍ത്താന്‍…

  • കടയ്ക്കലില്‍ സദാചാരമര്‍ദ്ദനം: പ്രതികളെ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം