ശബരിമല സ്ത്രീ പ്രവേശനം: കോടതിയിലെ നിലപാട് പുതിയ ഭരണസമിതിയുടേതല്ലെന്ന് ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ത്ത് അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ വാദിക്കുന്നത് പുതിയ ഭരണസമിതിയുടെ നിലപാടല്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പുതിയ നിലപാടറിയിക്കാനാണ് പ്രത്യേക സത്യവാങ്മൂലത്തിന് അവസരം ചോദിച്ചതെന്ന് ബോര്‍ഡംഗം കെ.പി. ശങ്കര്‍ദാസ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അതിനാല്‍ സര്‍ക്കാരിന് വിരുദ്ധമായ നിലപാട് ഈ ഭരണസമിതി സ്വീകരിച്ചിട്ടില്ലെന്നും ശങ്കര്‍ദാസ് വിശദീകരിച്ചു. മുന്‍ ഭരണ സമിതി സമര്‍പ്പിച്ചതല്ല ഇപ്പോഴത്തെ നിലപാട്. കോടതി അവസം നല്‍കിയാല്‍ അഭിപ്രായം സ്വരൂപിച്ച് അറിയിക്കുമെന്നും ശങ്കര്‍ദാസ് പറഞ്ഞു.

  • പടി കേറ്റില്ലെന്ന് പിടിവാശിയോ?'

  • സ്ത്രീകള്‍ക്ക് വ്രതം പാലിക്കാനാകില്ല,…

  • ശബരിമല സ്ത്രീ പ്രവേശനം:…

  • തൃപ്തി ദേശായി എത്തിയേക്കും:…

  • ശബരിമല: ചര്‍ച്ചയ്ക്കു മുമ്പ്…

  • ശബരിമല: 41 ദിവസത്തെ…

  • 'ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം…

  • ശബരിമലയെ തായ്‌ലന്‍ഡാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്…

  • ഹാപ്പി ടു ബ്ലീഡ്…

  • പുണ്യം പൂങ്കാവനം പദ്ധതി…

  • ശബരിമല തീര്‍ഥാടകര്‍ക്ക് നോട്ടുമാറാന്‍…

  • തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍…

  • പമ്പയിലെ ജലനിരപ്പ് ഉയരുന്നു;…

  • ശബരിമലയില്‍ നവീകരിച്ച പതിനെട്ടാംപടി…

  • ശബരിമല വെടിവഴിപാടിന് ജില്ലാ…

  • അയ്യന് പ്രവാസികൂട്ടായ്മയുടെ പഞ്ചാരിമേളം

  • ശബരിമല ഒരുക്കങ്ങള്‍ വിലയിരുത്താന്‍…

  • ശബരിമല ഉണ്ണിയപ്പത്തിന്റെയും അരവണയുടെയും…

  • ശബരിമലയിലെ വെടിപ്പുര ഭീഷണിയാകുന്നു

  • ശബരിമലയുടെ വരുമാനത്തില്‍ 11…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം