സ്‌കൂള്‍ പ്രവേശനം നേടാത്തവരെ കണ്ടെത്താന്‍ സര്‍വ്വെ

മലപ്പുറം: മലപ്പുറത്തെ ആദിവാസി മേഖലകളില്‍ സ്‌കൂള്‍ പ്രവേശനം നേടാത്തവരെയും പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചവരെയും കണ്ടെത്താന്‍ സമഗ്ര സര്‍വ്വേ. 4 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളില്‍ പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്തവരുടെയും പഠനം പാതിവഴിയില്‍ മുടങ്ങിയവരുടെയും എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് വന്നതാണ് അധികൃതരെ ഇരുത്തിച്ചിന്തിപ്പിക്കുന്നത്. കുട്ടികളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി അനുയോജ്യമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ലക്ഷ്യം. എസ്.എസ്.എയാണ് ജില്ലയിലെ 243 ആദിവാസി കോളനികളില്‍ ഏകദിന സര്‍വ്വേ നടത്തിയത്.

  • അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍…

  • നിലമ്പൂരിലെ കൊലപാതകം ബലാത്സംഗത്തിനു…

  • മലപ്പുറം കേരളത്തിലെ ആദ്യ…

  • മുത്തലയന്‍ തെങ്ങ് കൗതുകമാകുന്നു

  • കാല്‍പ്പന്തു കളിയെ മനസ്സിലേറ്റിയവര്‍…

  • വോട്ടങ്ങാടി മലപ്പുറം ജില്ലയില്‍

  • നവമാധ്യമങ്ങളിലും പ്രചാരണപ്പോര്

  • ജനങ്ങളെ ദുരിതത്തിലാക്കി എം.എല്‍.എമാരുടെ…

  • തിരുവാഭരണം തിരിച്ചു കിട്ടിയതില്‍…

  • കൊലോളമ്പ് നിക്ഷേപ തട്ടിപ്പ്…

  • രണ്ടു ലക്ഷത്തിലധികം കുരുന്നുകള്‍…

  • ഗ്രാമീണ്‍ ബാങ്ക് സമരം…

  • ഡിഫ്തീരിയ ബാധിതരുടെ എണ്ണം…

  • നമ്മുടെ ചിഹ്നം മങ്കടയില്‍

  • മെഹദ് ഓസില്‍ ആഴ്‌സണലിന്റെ…

  • മലപ്പുറത്ത് കടുത്ത മഴ;…

  • കുറ്റിപ്പുറത്ത് നാട്ടുകാരുടെ ഉപരോധം

  • മലപ്പുറത്ത് അര്‍ജന്റീനയെ മുട്ടുകുത്തിച്ച്…

  • സൈനിക റിക്രൂട്ട്‌മെന്റില്‍ പണം…

  • പൂകൃഷിയില്‍ വിജയം കൊയ്ത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം