മലമ്പുഴ ഡാം പരമാവധി സംഭരണ ശേഷിയിലേയ്ക്ക്: മനം നിറഞ്ഞ് കര്‍ഷകര്‍

പാലക്കാട്: പാലക്കാട്ടെ കര്‍ഷകരുടെ മനം നിറച്ച് മലമ്പുഴയും നിറയുകയാണ്. നാല് വര്‍ഷത്തിനു ശേഷമാണ് മലമ്പുഴ ഡാം അതിന്റെ സംഭരണ ശേഷിയുടെ പൂര്‍ണതയിലേക്കെത്തുന്നത്. മുന്‍ വര്‍ഷങ്ങളില്‍ ഡാം നിറയാതിരുന്നതിനാല്‍ പലയിടത്തും രണ്ടാം വിള നെല്‍കൃഷി ഉണങ്ങിയിരുന്നു. നൂറ്റിപ്പതിനഞ്ചു മീറ്ററാണ് മലമ്പുഴയുടെ പരമാവധി സംഭരണ ശേഷി. പാലക്കാട്, ആലത്തൂര്‍ താലൂക്കുകളിലെ കൃഷിക്ക് വെള്ളം എത്തിക്കാന്‍ വേണ്ടിയാണ് മലമ്പുഴ ഡാം നിര്‍മ്മിച്ചത്. പിന്നീടു അത് പാലക്കാടു നഗരത്തിലെയും സമീപ പഞ്ചാത്തുകളിലെയും കുടിവെള്ളത്തിനു കൂടി ഉപയോഗിക്കാന്‍ തുടങ്ങി. അതോടെ കൃഷിക്ക് പലപ്പോഴും വെള്ളം വിട്ടു നല്‍കാന്‍ കഴിയാത്ത അവസ്ഥയും വന്നു. അതുകൊണ്ട് ഇത്തവണ ഡാം നിറയുമ്പോള്‍ രണ്ടാം വിള നെല്‍കൃഷി ഉണങ്ങാതെ ലഭിക്കുമല്ലോ എന്ന ആശ്വാസത്തിലാണ് കര്‍ഷകര്‍.

  • വെള്ളപ്പൊക്കത്തില്‍ അപ്പര്‍ കുട്ടനാട്ടില്‍…

  • പാലക്കാട് വെള്ളപ്പൊക്കത്തില്‍ നിന്ന്…

  • ഭീതിയുടെ പെരുമഴക്കാലം -…

  • മുഖ്യമന്ത്രിയും സംഘവും പുറപ്പെട്ടു

  • മഴക്കെടുതി; പത്തനംതിട്ടയില്‍ വ്യാപക…

  • മൂന്നാറില്‍ ഉരുള്‍പൊട്ടല്‍: പ്ലംജൂഡി…

  • വയനാട്ടില്‍ പ്രളയക്കെടുതി രൂക്ഷം

  • ഓറഞ്ച് അലര്‍ട്ടിന് രണ്ടടി…

  • കോഴിക്കോട് ജില്ലയില്‍ ഏഴിടത്ത്…

  • ആലുവയിലെ താഴ്ന്ന പ്രദേശങ്ങള്‍…

  • വയനാട്ടില്‍ കനത്ത മഴ;…

  • ട്രയല്‍ റണ്‍: ഇടുക്കി…

  • ഭാരതപ്പുഴയുടെ തീരപ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി

  • കനത്ത മഴ; അരുവിക്കര,…

  • ഇടുക്കി ഡാമിലെ ഷട്ടറുകള്‍…

  • കലികാലം- പ്രത്യേക പരിപാടി

  • കലിയടങ്ങാതെ പ്രകൃതി -…

  • ജലനിരപ്പ് 2401 അടിയായി:…

  • കൃഷി ചെയ്യാന്‍ ആളില്ല,…

  • തിരുവനന്തപുരത്ത് ട്രാക്കില്‍ വെള്ളം…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം