തണ്ണീര്‍മുക്കം ബണ്ട് പ്രവര്‍ത്തന സജ്ജമാകാന്‍ രണ്ട് മാസം കൂടി

ആലപ്പുഴ: തണ്ണീര്‍മുക്കം ബണ്ടിന്റെ മൂന്നാം ഘട്ടം പ്രവര്‍ത്തന സജ്ജമാകാന്‍ രണ്ട് മാസം കൂടി വേണ്ടി വരുമെന്ന് ജലവിഭവ മന്ത്രി മാത്യു ടി തോമസ്. ബണ്ട് തുറക്കാത്തതാണ് കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന് കാരണമെന്ന ആരോപണം മന്ത്രി നിഷേധിച്ചു. തണ്ണീര്‍മുക്കം ബണ്ടിലെത്തിയ മന്ത്രി നിര്‍മ്മാണം വിലയിരുത്തി. ദുരന്ത നിവാരണ അതോറിറ്റിയുടെനിര്‍ദേശ പ്രകാരം ആലപ്പുഴ കോട്ടയം ജില്ലകളെ പ്രളയബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചു. മൂന്നാം ഘട്ടത്തില്‍ നിര്‍മ്മിച്ച ബണ്ടിന്റെ ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വൈദ്യുതീകരണം പൂര്‍ത്തിയായിട്ടില്ല. കൂടാതെ മണല്‍ച്ചിറ നീക്കം ചെയ്യേണ്ടതുമുണ്ട്. ഇതിന് രണ്ട് മാസം വേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു.

  • പാകപ്പിഴയുടെ ശിക്ഷയോ പ്രളയം-നമ്മളറിയണം

  • മാതൃഭൂമി മെഡിക്കല്‍ സര്‍വ്വേക്ക്…

  • തിരൂര്‍ ആലത്തിയൂരിലെ അമ്പതോളം…

  • കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍…

  • കുട്ടനാട് പകര്‍ച്ചവ്യാധിഭീഷണിയില്‍; പ്രതിരോധ…

  • കാവേരിയിലെ അണക്കെട്ടുകള്‍ക്ക് ബഗിന…

  • കുട്ടനാട്ടില്‍ പ്രളയം കൂടുതല്‍…

  • ഇടുക്കി അണക്കെട്ടില്‍ റെക്കോഡ്…

  • കണ്ണീര്‍പ്പാടം- പ്രത്യേക പരിപാടി

  • ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവന്നേക്കും

  • പ്രളയം: ജനപ്രതിനിധികള്‍ തിരിഞ്ഞ്…

  • പ്രളയക്കെടുതി: കുട്ടനാടിന് കൂടുതല്‍…

  • കുട്ടനാട് ദുരിതത്തില്‍

  • വരണ്ട ഡാമുകള്‍ നിറയ്ക്കണമെന്ന്…

  • മധ്യകേരളത്തിലും മഴ ശക്തം

  • ഇടുക്കി അണക്കെട്ട് തുറക്കാന്‍…

  • ചെന്നൈ ദുരിതത്തില്‍ തന്നെ,…

  • വെള്ളമിറങ്ങാതെ ആലപ്പുഴ-ചങ്ങനാശ്ശേരി പാതകള്‍

  • ആലപ്പുഴയില്‍ കടലാക്രമണം രൂക്ഷം;…

  • മുഖ്യമന്ത്രി പ്രളയ ബാധിത…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം