ശബരിമലയില്‍ പ്ലാസ്റ്റിക് ഉള്ളില്‍ ചെന്ന് ആന ചരിഞ്ഞു

സന്നിധാനം: ശബരിമലയിലെ വലിയാനവട്ടത്ത് അമിതമായി പ്‌ളാസ്റ്റിക്ക് ഉള്ളില്‍ ചെന്നത് കാരണം കാട്ടാന ചെരിഞ്ഞു. കാട്ടാനയുടെ വയറിനുള്ളില്‍ നിറയെ പ്‌ളാസ്റ്റിക് മാലിന്യങ്ങളാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയത്. വന്‍ കുടലിലും ചെറുകുടലിലും വലിയ തോതില്‍ പ്ലാസ്റ്റിക് ഉണ്ടായിരുന്നതായി ആനയെ പോസ്റ്റുമോര്‍ട്ടം നടത്തിയ ഡോ ശശീന്ദ്രന്‍ പറഞ്ഞു. ശബരിമല സീസണില്‍ നിറയെ കടകളുണ്ടായിരുന്ന സ്ഥലത്താണ് ഈ കാട്ടാനയുടെ ജഡം കണ്ടത്. പ്ലാസ്റ്റിക് നിരോധിത മേഖലയായിട്ടും പ്ലാസ്റ്റിക് വനത്തിനുള്ളിലേക്ക് കൊണ്ടുവരുന്നത് തടയാന്‍ ആയിട്ടില്ല എന്നാണ് സംഭവത്തോടെ വ്യക്തമായിരിക്കുന്നത്.

  • തിരക്ക് നിയന്ത്രിക്കാന്‍ പതിനെട്ടാം…

  • ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്

  • ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധനം…

  • മകരവിളക്ക് നാളെ

  • മണ്ഡലപൂജ ഇത്തവണ നേരത്തെ…

  • തത്ത്വമസി - പ്രത്യേക…

  • സ്ത്രീകള്‍ക്ക് ശബരിമല നിഷിദ്ധമെന്നത്…

  • സീസണ്‍ അടുത്തെത്തി; പമ്പയില്‍…

  • രണ്ടുവര്‍ഷം മുമ്പ് നിര്‍മിച്ച…

  • എരുമേലി മുതല്‍ ശബരിമല…

  • ശബരിമലയില്‍ നവീകരിച്ച പതിനെട്ടാംപടി…

  • ആത്മീയത പുരുഷന്മാര്‍ക്കു മാത്രമോ?…

  • അയ്യന് പ്രവാസികൂട്ടായ്മയുടെ പഞ്ചാരിമേളം

  • കുരുന്നുകള്‍ക്ക് ശബരിശ സന്നിധിയില്‍…

  • പ്രളയത്തെ അതിജീവിച്ച് ശബരിമല…

  • മംഗള്‍യാന് വിജയയാത്ര, രാധാകൃഷ്ണന്‍…

  • പ്ലാസ്റ്റിക്കിനെതിരെ കലകൊണ്ട് പ്രതിരോധം

  • ശബരിമലയിലെ സ്ത്രീപ്രവേശനം എതിര്‍ക്കുന്ന…

  • മകരജ്യോതി തെളിഞ്ഞു: സന്നിധാനം…

  • തങ്കയങ്കി ഇന്നെത്തും; മണ്ഡലപൂജ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം