ദേശീയപാത കീഴാറ്റൂര്‍ വയലിലൂടെ കടന്നു പോകും

ന്യൂഡല്‍ഹി/കണ്ണൂര്‍: ദേശീയപാത കീഴാറ്റൂര്‍ വയലിലൂടെ തന്നെ കടന്നുപോകും. ഇതു സംബന്ധിച്ച ത്രീ ഡി നോട്ടിഫിക്കേഷന്‍ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് പുറത്തിറക്കി. വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചാണ് പുതിയ വിജ്ഞാപനം പുറത്തിറക്കിയത്. ഈ മാസം 17-നാണ് ഇതുസംബന്ധിച്ചുള്ള നോട്ടിഫിക്കേഷനിറക്കിയത്. ദേശീയ ശ്രദ്ധയാകര്‍ഷിച്ച വയല്‍ക്കിളി സമരം ഇതോടുകൂടി പ്രതിസന്ധിയിലാകും. ബി.ജെ.പി ദേശീയ നേതൃത്വം അടക്കം നേരിട്ടെത്തിയാണ് വയല്‍ക്കിളികള്‍ക്ക് പിന്തുണ നല്‍കിയത്. കീഴാറ്റൂരിലെ പാരിസ്ഥിതിക ആഘാതം പഠിക്കാനെത്തിയ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടുകൂടി പുറത്തു വന്ന ശേഷമാണ് ത്രീ ഡി നോട്ടിഫിക്കേഷന്‍ ഇറക്കിയതെന്നാണ് സൂചന.

  • കീഴാറ്റൂര്‍ ബൈപാസ്: ത്രിഡി…

  • തുരുത്തി ദേശീയപാത അലൈന്‍മെന്റ്…

  • നെല്‍വയല്‍ നികത്ത് ദേശീയപാത…

  • കീഴാറ്റൂരില്‍ ബദല്‍പാതയുടെ സാധ്യത…

  • കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ മൂന്നാംഘട്ട…

  • കേരളം സ്ഥലം കൊടുത്താല്‍…

  • കീഴാറ്റൂര്‍ വിഷയത്തില്‍ കേന്ദ്രത്തിനെതിരെ…

  • യാത്ര ദുഷ്‌കരമാക്കി ചങ്ങനാശ്ശേരി…

  • ദേശീയപാത 100 മീറ്ററാക്കണമെന്ന്…

  • കീഴാറ്റൂരില്‍ സമരം ചെയ്യുന്നത്…

  • കൊച്ചിയിലെ നഗരസഭ റോഡുകളുടെ…

  • കുതിരാന്‍ തുരങ്കത്തിലൂടെ വാഹനങ്ങള്‍…

  • കീഴാറ്റൂരില്‍ വീണ്ടും ജനകീയ…

  • വിഴിഞ്ഞത്തെ വഴിമുടക്കികള്‍ @…

  • വയല്‍ക്കിളികള്‍ ശക്തി തെളിയിച്ചോ?

  • നന്തിക്കരയില്‍ അപകടം: ഗള്‍ഫ്…

  • ദേശീയപാത വികസനം വീണ്ടും…

  • റോഡ് നവീകരണത്തില്‍ അഴിമതി

  • കുറ്റിപ്പുറത്ത് നാട്ടുകാരുടെ ഉപരോധം

  • ലാത്തിയോ സര്‍ക്കാരിന്റെ നാക്ക്?…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം