വേലി തന്നെ വിളവു തിന്നരുത്; പോലീസിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: പോലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വേലി തന്നെ വിളവു തിന്നുന്ന സമീപനം ശരിയല്ല. മൂന്നാംമുറ അടക്കമുള്ള തെറ്റുകള്‍ ഇല്ലാതാക്കി സേനയെ പുനഃസംഘടിപ്പിക്കുക എന്നതാണ് സര്‍ക്കാര്‍ നയമെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശവും പോലീസും എന്ന വിഷയത്തില്‍ തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷ ഉറപ്പാക്കുകയും മനുഷ്യന്റെ അന്തസും അവകാശവും സംരക്ഷിക്കുകയും ചെയ്യുക എന്നതാണ് പോലീസിന്റെ ചുമതല. ആ അര്‍ഥത്തില്‍ ഏറ്റവും വലിയ മനുഷ്യാവകാശ സംരക്ഷകരാകേണ്ടത് പോലീസാണ്. എന്നാല്‍ അതേ പോലീസും മറ്റു സുരക്ഷാ ഏജന്‍സികളും നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചുള്ള പരാതികള്‍ രാജ്യത്തെമ്പാടും ഉയര്‍ന്നുവരാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

  • ദാസ്യപ്പണി; പോലീസിന് മുഖ്യമന്ത്രിയുടെ…

  • പോലീസിന്റെ കൈകള്‍ ബന്ധിക്കുന്ന…

  • ഗള്‍ഫ് മലയാളികള്‍ക്ക് നാടിനോട്…

  • മധുവിന്റെ വീട്ടില്‍ മുഖ്യമന്ത്രി…

  • ഇനിയൊരു ജിഷയുണ്ടാകാന്‍ അനുവദിക്കില്ല:…

  • സര്‍ക്കാര്‍ ജിഷ്ണുവിന്റെ കുടുംബത്തിനൊപ്പം…

  • പോലീസിന് താക്കീതുമായി മുഖ്യമന്ത്രി

  • കേരള ഹൗസിനു മുന്നില്‍…

  • കാക്കി നിറം കാവിയാകുന്നു.…

  • സഫീറിന്റെ വീട് മുഖ്യമന്ത്രി…

  • മഴ: ഓണാഘോഷ പരിപാടികള്‍…

  • സെക്രട്ടറിയേറ്റ് ജീവനക്കാരെ കടമ…

  • കേരളാ ബാങ്കിനു സാധ്യത…

  • പ്രധാനമന്ത്രി കൂടിക്കാഴ്ചയ്ക്ക് അനുമതി…

  • എല്‍.ഡി.എഫിലെ കലഹം: കെട്ടുറപ്പ്…

  • ധനസമാഹരണം വിപുലമാക്കും; ശബരിമലയിലെ…

  • കെ എസ് ആര്‍…

  • മാധ്യമങ്ങളെ വിമര്‍ശിച്ചു വീണ്ടും…

  • വികസനം പൈപ്പിന്‍ കുഴലിലും

  • സ്വാശ്രയം: സഭയില്‍ മുഖ്യമന്ത്രിയും…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം