പടി കേറ്റില്ലെന്ന് പിടിവാശിയോ?'

സൂപ്പര്‍ െ്രെപം ടൈം ഇന്ന് ചര്‍ച്ച ചെയ്യുന്നത് ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച് സര്‍ക്കാരും ബോര്‍ഡും എടുത്തിരിക്കുന്ന വ്യത്യസ്ത നിലപാടിനെക്കുറിച്ചാണ്. പുരുഷന്‍മാര്‍ക്ക് അനുവദനീയമെങ്കില്‍ ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കും പ്രവേശനമാകാമെന്നും അത് ഭരണഘടനാപരമായ അവകാശമാണെന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ വാക്കാലുളള നിലപാട്. ബോര്‍ഡ് കാലത്തിന് അനുസരിച്ച് നിലപാട് മാറ്റാന്‍ തയാറാവണമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ ആചാരങ്ങള്‍ യുക്തിക്ക് നിരക്കാത്തതെന്ന് പറയാന്‍ മതേതരജഡ്ജിമാര്‍ക്ക് അധികാരമില്ലെന്ന വാദമാണ് ദേവസ്വം ബോര്‍ഡ് ഇന്നുയര്‍ത്തിയത്. പങ്കെടുക്കുന്നവര്‍- പ്രയാര്‍ ഗോപാലകൃഷ്ണന്‍, വരദരാജന്‍, ബി ഗോപാലകൃഷ്ണന്‍, അഡ്വ. ആശ എന്നിവര്‍.

  • ശബരിമല സ്ത്രീ പ്രവേശനം:…

  • സ്ത്രീകള്‍ക്ക് വ്രതം പാലിക്കാനാകില്ല,…

  • ഹാപ്പി ടു ബ്ലീഡ്…

  • 'ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം…

  • ശബരിമലയെ തായ്‌ലന്‍ഡാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന്…

  • ശബരിമല: ചര്‍ച്ചയ്ക്കു മുമ്പ്…

  • ശബരിമല തീര്‍ഥാടകര്‍ക്ക് നോട്ടുമാറാന്‍…

  • തൃപ്തി ദേശായി എത്തിയേക്കും:…

  • തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍…

  • ശബരിമല സ്ത്രീ പ്രവേശനം:…

  • പമ്പയിലെ ജലനിരപ്പ് ഉയരുന്നു;…

  • പുണ്യം പൂങ്കാവനം പദ്ധതി…

  • നീര ഉണ്ടാക്കാന്‍ 7…

  • മാളികപ്പുറത്തമ്മയ്ക്ക് തങ്ക അങ്കി…

  • ശബരിമലയില്‍ തിരക്കേറി

  • അവിവാഹിത അമ്മമാര്‍ക്കുള്ള സര്‍ക്കാര്‍…

  • സ്വാശ്രയ മെഡിക്കല്‍ മാനേജുമെന്റുകളും…

  • പുണ്യം പൂങ്കാവനം പദ്ധതി…

  • മോദി സര്‍ക്കാര്‍ നാലാം…

  • ശബരിമലയില്‍ അപ്പം അരവണ…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം