സ്ത്രീകള്‍ക്ക് വ്രതം പാലിക്കാനാകില്ല, എതിര്‍പ്പ് തുടര്‍ന്ന് ദേവസ്വം ബോര്‍ഡ്

ന്യൂഡല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ വീണ്ടും എതിര്‍ത്ത് ദേവസ്വം ബോര്‍ഡ്. 41 ദിവസത്തെ വ്രതം മനസ്സും ശരീരവും ശുദ്ധീകരിക്കാനാണ്. സ്ത്രീകള്‍ക്ക് ഈ വ്രതം പാലിക്കാനാകില്ല. അതുകൊണ്ടാണ് നിയന്ത്രണം വേണമെന്ന് ആവശ്യപ്പെടുന്നതെന്ന് ദേവസ്വം ബോര്‍ഡിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ് വി വാദിച്ചു. ശാരീരിക സവിശേഷതയാണ് നിയന്ത്രണത്തിന്റെ അടിസ്ഥാനം. മാസത്തിലെ അഞ്ച് ദിവസം എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാമെന്ന് നിലപാട് ഹൈക്കോടതിയില്‍ ദേവസ്വം ബോര്‍ഡ് സ്വീകരിച്ചകാര്യം ഈ ഘട്ടത്തില്‍ ഭരണഘടനാ ബഞ്ച് ഉന്നയിച്ചു. ഈ അഞ്ച് ദിവസത്തേക്ക് നൈഷ് ഠിക ബ്രഹ്മചാരിയായ അയ്യപ്പ വിഗ്രഹം അപ്രത്യക്ഷമാകുമോ. ബോര്‍ഡിന്റെ നിലപാടില്‍ വ്യക്തതയില്ല. ദേവസ്വം ബോര്‍ഡിന്റെ വാദങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

  • പടി കേറ്റില്ലെന്ന് പിടിവാശിയോ?'

  • ശബരിമല സ്ത്രീ പ്രവേശനം:…

  • മെമ്പര്‍ സെക്രട്ടറി നിയമനം…

  • ശബരിമല സ്ത്രീ പ്രവേശനം:…

  • ശബരിമല: 41 ദിവസത്തെ…

  • ശബരിമല സന്നിധാനത്ത് അന്നദാന…

  • ശബരിമല: പുന:പരിശോധനാ ഹര്‍ജി…

  • ശബരിമലയിലും സമരം; സര്‍ക്കാരിനു…

  • തൃപ്തി ദേശായി എത്തിയേക്കും:…

  • ശബരിമല: ചര്‍ച്ചയ്ക്കു മുമ്പ്…

  • ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു…

  • 'ശബരിമലയില്‍ സ്ത്രീകള്‍ക്കും പ്രവേശനം…

  • ശബരിമലയിലെ വെടിപ്പുരകളില്‍ സുരക്ഷ…

  • രൂപേഷിനെയും സംഘത്തെയും ജൂണ്‍…

  • ശബരിമലയിലേക്ക് നടതുറന്ന് സുപ്രീം…

  • പുണ്യം പൂങ്കാവനം കാര്യക്ഷമമല്ലെന്ന്…

  • ബാബറി മസ്ജിദ് ദിനം:…

  • സര്‍ക്കാരിന് കനത്ത തിരിച്ചടി:…

  • അച്ഛന് ബലിയിടാന്‍ ദിലീപ്…

  • സന്നിധാനത്ത് ഇന്ന് മണ്ഡലപൂജ…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം