'ദിവ്യശക്തി'യുണ്ടെന്ന് പറഞ്ഞ് വീട്ടുതടങ്കലിലാക്കിയ കുട്ടികളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറും

കൊച്ചി: വടക്കന്‍ പറവൂരില്‍ രക്ഷിതാക്കള്‍ വീട്ടുതടങ്കലിലാക്കിയ കുട്ടികളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. പ്രാഥമിക പരിശോധനയില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചു എന്നും തടങ്കലിലാക്കിയെന്നും കണ്ടെത്തി. അന്വേഷണത്തിന് ശേഷം കൂടുതല്‍ നടപടികളുണ്ടാകുമെന്നും കളക്ടര്‍ അറിയിച്ചിട്ടുണ്ട്. തഹസില്‍ദാര്‍ അടക്കുമുള്ളവര്‍ സ്ഥലത്തെത്തിയപ്പോള്‍ തങ്ങള്‍ രാജ്യത്തിന്റെ നിയമമനുസരിച്ച് ജീവിക്കുന്നവരല്ലെന്നും തങ്ങള്‍ക്കും കുട്ടികള്‍ക്കും ദിവ്യശക്തിയുണ്ടെന്നും മറ്റുള്ളവരുമായി ഇടപെട്ടാല്‍ ഇതിന് മോശം സംഭവിക്കുമെന്നും അതിനാല്‍ കുട്ടികളെ പുറത്തിറക്കാന്‍ കഴിയില്ലെന്നുമാണ് രക്ഷിതാക്കള്‍ പറയുന്നത്.

  • ബസുകളില്‍ വാതിലുകള്‍ നിര്‍ബന്ധം:…

  • അന്ധവിശ്വാസം ആപത്ത്- നമ്മളറിയണം

  • ഫയര്‍ എന്‍ ഒ…

  • അക്‌സയുടെ മൃതദേഹം സംസ്‌കരിച്ചു

  • മില്‍മാ പാലിന്റെ വില…

  • റൂട്‌സ് ബാറ്ററിയുടെ പുതിയ…

  • ലഹരി പിടിപ്പിക്കാന്‍ പൂള്‍…

  • രാം റഹിം സിംഗിന്റെ…

  • ചാരക്കേസില്‍ നടപടി വേണ്ടെന്ന…

  • ഏപ്രില്‍ മുതല്‍ ഭാരത്…

  • കുടുക്കാന്‍ ശ്രമമെന്ന് ബിജു…

  • അഡ്വര്‍ടൈസിംഗ് അസോസിയേഷന്‍ രജത…

  • പദ്മതീര്‍ത്ഥക്കുളവും പരിസരങ്ങളും തനിമയോടെ…

  • ക്രസ്തുമസിനെ വരവേല്‍ക്കാന്‍ കൊച്ചി…

  • വേണം കുടിവെള്ളം'- കുടിവെള്ളത്തിനായി…

  • ഇ വേസ്റ്റ് ഇറക്കുമതി:…

  • ജനസേവ ശിശുഭവനിലെ മാനസിക-ശാരീരിക…

  • ആതിര വരവായി, റെക്കോര്‍ഡുകളുമായി

  • ഫാക്ട് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട്…

  • വൈറ്റിലയില്‍ എത്തിയാല്‍ നീര…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം