പ്രളയക്കെടുതി: കുട്ടനാടിന് കൂടുതല്‍ സഹായം പ്രഖ്യാപിക്കും

ആലപ്പുഴ: പ്രളയക്കെടുതി നേരിടുന്ന കുട്ടനാട്ടിലുള്‍പ്പെടെ സര്‍ക്കാര്‍ കൂടുതല്‍ സഹായം പ്രഖ്യാപിക്കും. സൗജന്യ റേഷന്‍ നല്‍കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ നാളെ ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും. കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പില്‍ കുടിവെള്ളവും എത്തിച്ചുതുടങ്ങി. കൃഷി നാശം നേരിട്ടവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ ഉണ്ടാകും. മട കുത്തുന്നതിന് ചിലവാകുന്നിന്റെ അമ്പത് ശതമാനം തുക മുന്‍കൂട്ടി നല്‍കിയേക്കും. മടവീഴ്ചയും കൃഷിനാശത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യം നല്‍കാനും ആലോചനയുണ്ട്. ഇതുവരെയുള്ള കണക്ക് പ്രകാരം 226 കോടിരൂപയുടെ കൃഷി നാശമാണ് ഉണ്ടായിട്ടുള്ളത്.

  • കണ്ണീര്‍പ്പാടം- പ്രത്യേക പരിപാടി

  • വെള്ളമിറങ്ങാതെ ആലപ്പുഴ-ചങ്ങനാശ്ശേരി പാതകള്‍

  • മാതൃഭൂമി മെഡിക്കല്‍ സര്‍വ്വേക്ക്…

  • കുട്ടനാട് പാക്കേജ് പുനരുജ്ജീവിപ്പിക്കാന്‍…

  • ദുരിതത്തിന് അറുതിയെപ്പോള്‍?

  • പ്രളയത്തിന് ശേഷം ഇനി…

  • ഇടുക്കി അണക്കെട്ട് തുറക്കാന്‍…

  • ദുരിതം കടിച്ചമര്‍ത്തി കുട്ടനാട്ടുകാര്‍

  • കുട്ടനാട് വീണ്ടും വെള്ളപ്പൊക്ക…

  • പാകപ്പിഴയുടെ ശിക്ഷയോ പ്രളയം-നമ്മളറിയണം

  • തണ്ണീര്‍മുക്കം ബണ്ട് പ്രവര്‍ത്തന…

  • കുട്ടനാട് മേഖലയില്‍ വെള്ളക്കെട്ട്…

  • മുഖ്യമന്ത്രി പ്രളയ ബാധിത…

  • ബാണാസുരയില്‍ ഷട്ടറുകള്‍ വീണ്ടും…

  • വയനാട്ടില്‍ പ്രളയ ദുരിതം…

  • നെല്ല് സംഭരണം കുടിശ്ശിക…

  • തിരൂര്‍ ആലത്തിയൂരിലെ അമ്പതോളം…

  • കാഴ്ചക്കാരെ ആകര്‍ഷിച്ച് കിടങ്ങ്…

  • വെള്ളപ്പൊക്കത്തില്‍:കുട്ടനാടിന്റെ ദുരിതം

  • കുട്ടനാട്ടില്‍ പ്രളയക്കെടുതി രൂക്ഷം

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം