ക്ലീനര്‍ മരിച്ച സംഭവത്തില്‍ മൊഴിമാറ്റി ഡ്രൈവര്‍

പാലക്കാട്: ലോറിക്ക് നേരെ കല്ലെറിഞ്ഞ് ക്ലീനര്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ മൊഴിമാറ്റി. ലോറിക്ക് നേരെ കല്ലെറിഞ്ഞത് തമിഴ്‌നാട്ടിലെ ചാവടിക്കും വാളയാറിനും ഇടയ്ക്കാണെന്ന് മൊഴി. കഞ്ചിക്കോട് വച്ച് കല്ലേറുണ്ടായി എന്നാണ് ഡ്രൈവര്‍ ആദ്യം നല്‍കിയ മൊഴി. തിങ്കളാഴ്ച പുലര്‍ച്ചെയാണ് കഞ്ചിക്കോട് ലോറി സമരത്തിനിടെ സര്‍വീസ് നടത്തിയ ലോറിക്ക് നേരെയുണ്ടായ കല്ലേറില്‍ ക്ലീനര്‍ മരിച്ചത്. കോയമ്പത്തുര്‍ മേട്ടുപ്പാളയത്തുനിന്നും ചരക്കുമായി ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന ലോറിക്ക് നേരെയാണ് കല്ലേറുണ്ടായത്.

  • തൊടുപുഴയില്‍ ഒരു കുടുംബത്തിലെ…

  • ജയില്‍വാര്‍ഡന്‍ ദുരൂഹ സാഹചര്യത്തില്‍…

  • കുണ്ടറ പീഡനം: പോലീസ്…

  • മതിലിടിഞ്ഞ് വിദ്യാര്‍ത്ഥി മരിച്ച…

  • കരീം വധകേസില്‍ ഭാര്യ…

  • 25 ലക്ഷവും കാറും…

  • നുണപരിശോധനയ്ക്ക് തയ്യാറെന്ന് ബിജു…

  • യുദ്ധവീരന്മാര്‍ നീതിയുദ്ധത്തിലോ?

  • മലയാളി വിദ്യാര്‍ത്ഥിയെ റാഗിങ്ങിന്…

  • പോലീസിന്റെ മര്‍ദ്ദനം: പരിക്കേറ്റയാളെ…

  • ജമ്മുകശ്മീരില്‍ കരസേന കാമ്പിന്…

  • കേഡലിനെ വിഷം വാങ്ങിയ…

  • ഭാര്യയെ നടുറോഡില്‍ മര്‍ദ്ദിച്ചയാളെ…

  • നമ്മളറിയണം- എന്തുകൊണ്ട് റേഷന്‍…

  • കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തതായി…

  • ഡ്യൂട്ടി ഫ്രീ ഷോപ്പിലെ…

  • ജലന്ധര്‍ ബിഷപ്പിനെ ഈ…

  • ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്;…

  • ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ പീഡിപ്പിച്ചു

  • ഇളവരശന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം