ബലിദാനം ചെയ്ത ജവാന്റെ ഭാര്യയോടും കുഞ്ഞിനോടും സര്‍ക്കാരിന്റെ അവഗണന

കണ്ണൂര്‍: രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത ധീര ജവാന്റെ ഭാര്യയോടും കുഞ്ഞിനോടും സര്‍ക്കാരിന്റെ തികഞ്ഞ അവഗണന. ശ്രീനഗറില്‍ ഭീകരുടെ വെടിയേറ്റ് മരിച്ച മട്ടന്നൂര്‍ കൊടോളി പ്രത്തെ സി രതീഷിന്റെ ഭാര്യ ജ്യോതി ജോലിക്കായി മകനേയും കൂട്ടി ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. 2016 ഡിസംബര്‍ 17ന് ശ്രീനഗറിനടുത്ത് പാമ്പൂരില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തിലാണ് രതീഷ് കൊല്ലപ്പെട്ടത്. ശ്രീനഗര്‍ ജമ്മു ദേശീയപാതയിലൂടെ കടന്നു പോകവേ മോട്ടോര്‍ സൈക്കിളിലെത്തിയ തീവ്വവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. രതീഷ് ആയിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ജ്യോതിക്ക് സ്വന്തമായി വീടോ സഹായിക്കാന്‍ വേണ്ടത്ര ആള്‍ക്കാരോ ഇല്ല.

  • നിരഞ്ജന് ജന്മനാടിന്റെ ആദരം,…

  • ഐ.എസിനെതിരെ നിലപാടെടുത്തു ജി-20…

  • നാലിലൊന്നില്‍ തീരുമാനം; സൈനികര്‍…

  • കാനഡയില്‍ പാര്‍ലമെന്റിന് നേരെ…

  • നീറ്റയില്‍ നീറുന്നത് എന്ത്?…

  • എസ്.എന്‍.ഡി.പി. സംഘപരിവാര്‍ അജണ്ടയുടെ…

  • മകന്‍ ഐ.എസില്‍ ചേര്‍ന്നിട്ടില്ലെന്ന്…

  • അധ്യാപികയുടെ മരണത്തില്‍ ദുരൂഹത

  • എലിപ്പനി - പരിഭ്രാന്തിയല്ല,…

  • നോവിച്ച കല്ലിന്റെ പാര്‍ട്ടിയേത്…

  • യെമന്‍ സാധാരണനിലയിലേക്ക് മടങ്ങുമോ?…

  • ഉജ്ജയിന്‍-ഭോപ്പാല്‍ ട്രെയിന്‍ സ്‌ഫോടനത്തിന്…

  • ആംബുലന്‍സ് ഡ്രൈവര്‍ തലകീഴായി…

  • കനത്ത മഴ തുടരുന്നു,…

  • ആനവേട്ട കേസില്‍ സി.ബി.ഐ.…

  • കലാഭവന്‍ മണിയുടെ മരണം…

  • സിപിഎം കോഴിക്കോട് ജില്ലാ…

  • ബിപിന്റെ സംസ്‌കാരം ഇന്ന്…

  • സുനന്ദ പുഷ്‌ക്കറിന്റെ മരണം:…

  • 'സംവരണം അട്ടിമറിക്കാന്‍ ആര്‍.എസ്.എസ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം