നരേന്ദ്ര മോഡിക്ക് വേണ്ടി ചായക്കട തുറന്ന് ബിജെപി

ബംഗളൂരു: നരേന്ദ്രമോഡിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചായക്കാരന്‍ പരാമര്‍ശത്തിനെതിരെ ബംഗളൂരുവില്‍ റോഡില്‍ ചായക്കടയിട്ട് ബിജെപിയുടെ പ്രചരണം. ഒരിക്കല്‍ ചായക്കട നടത്തിയ നരേന്ദ്ര മോഡിക്ക് ചായക്കട നടത്താന്‍ സ്ഥലം നല്‍കാമെന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയ്‌ക്കെതിരായാണ് ബിജെപി പ്രവര്‍ത്തകര്‍ റോഡില്‍ ചായക്കടയിട്ടത്. ബംഗളൂരുവിലെ ഗാന്ധി നഗറില്‍ ബിജെപി നേതാവ് വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തിലാണ് ചായക്കടയിട്ടത്. അതിനിടയില്‍ ആം ആദ്മി വീടുകള്‍ കയറിയുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ബംഗളൂരുവില്‍ നടത്തുന്നത്.

  • ഗാന്ധിനഗര്‍ അന്ത്യമോ അതിജീവനമോ…

  • ഏത് ആക്രമണത്തെയും നേരിടാന്‍…

  • നമോ ചായയ്ക്ക് തിരഞ്ഞെടുപ്പ്…

  • മോദിയുമായി നല്ല ബന്ധം,…

  • തിരിച്ചുവരവിനുള്ള പ്രതീക്ഷയില്‍ ബി.ജെ.പി…

  • റാഫേല്‍ ഇടപാടില്‍ വന്‍…

  • ജാര്‍ഖണ്ഡില്‍ തിരഞ്ഞെടുപ്പു പ്രചരണം…

  • പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ചാല്‍…

  • ത്രിപുര ബി.ജെ.പിക്കൊപ്പമെന്ന് എക്‌സിറ്റ്‌പോള്‍

  • കോണ്‍ഗ്രസ് നയം തിരുത്താതെ…

  • മോഡിക്ക് ഇലക്ഷന്‍ കമ്മിഷന്റെ…

  • നരേന്ദ്ര മോദി വാരണാസിയില്‍…

  • കേന്ദ്രമന്ത്രി പട്ടികയില്‍ കണ്ണന്താനത്തിനും…

  • പ്രധാനമന്ത്രിയുടെ ചൈന സന്ദര്‍ശനം…

  • പല തവണ മുടങ്ങിയ…

  • പവാറും മോഡിയും കൂടിക്കാഴ്ച്ച…

  • മോഡിയുടെ മടയില്‍ ആം…

  • ഉത്തരാഖണ്ഡ് ഉപതിരഞ്ഞെടുപ്പ്: ബി.ജെ.പി.ക്കു…

  • മോദിത്വം മാഞ്ഞില്ല; മഹാരാഷ്ട്രയിലും…

  • ബിഹാറില്‍ മോദി തരംഗമാണെന്ന്…

  • ഇന്ധന വില വീണ്ടും…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • ശബരിമല കര്‍മ്മ സമിതി…

  • നെടുനീളന്‍ ഇംഗ്ലീഷ് വാക്കുകളുമായി…

  • തെലുങ്ക് വികാരം പുറത്തെടുത്ത്…

  • അധികാരം തിരിച്ചു പിടിക്കാനൊരുങ്ങി…

  • ഖനികള്‍ വിഴുങ്ങുന്ന ഛത്തീസ്ഗഡ്…

  • സര്‍ക്കാരിനെ അട്ടിമറിക്കാനോ?

  • റോഡിലെ നിസംഗതയും പൊലിയുന്ന…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം