നവമാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായി മണ്ണിടിച്ചിലില്‍ തകര്‍ന്ന ക്രിസ്ത്യന്‍ ദേവാലയം

കുമളി: നവമാധ്യമങ്ങളില്‍ സജീവ ചര്‍ച്ചാ വിഷയമായി മണ്ണിടിച്ചിലില്‍ തകര്‍ന്ന ക്രിസ്ത്യന്‍ ദേവാലയം. ഇടുക്കി വണ്ടിപ്പെരിയാര്‍ കീരിക്കരയിലെ സെന്റ് ആന്റണീസ് പള്ളിയുടെ തകര്‍ച്ചയാണ് സാമൂഹ്യ മാധ്യമങ്ങളിലെ പരിസ്ഥിതി സ്‌നേഹികള്‍ ആഘോഷമാക്കിയത്. പരിസ്ഥിതി റിപ്പോര്‍ട്ടുകള്‍ക്ക് എതിരെ ജനങ്ങളെ തെരുവിലിറക്കി കെട്ടിപ്പൊക്കിയ നിര്‍മിതി തകര്‍ന്നുവെന്ന പരിഹാസമാണ് ഏറെയും. കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ ശക്തമായ മഴയില്‍ ദേവാലയത്തിന് സമീപമുള്ള മലയിടിഞ്ഞ് മേല്‍ക്കൂരയിലേക്ക് പതിച്ചു. പ്രധാന തുണൂകള്‍ തകര്‍ന്ന് ദേവാലയത്തിന്റെ മൂക്കാല്‍ ഭാഗവും കൂപ്പുകുത്തി. പുനര്‍നിര്‍മിക്കാന്‍ കഴിയാത്ത വിധമാണ് തകര്‍ച്ച.

  • കോഴിക്കോട് ശമനമില്ലാതെ മഴക്കെടുതി

  • ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടി…

  • പാലക്കാട് കനത്ത മഴയില്‍…

  • പ്രളയത്തിന് ശേഷം ഇനി…

  • കൊടും കാട്ടില്‍ കൂറ്റന്‍…

  • മോദിക്ക് പിന്തുണയുമായി കെസിബിസി

  • മുല്ലപ്പെരിയാറില്‍ മേല്‍നോട്ടസമിതി പരിശോധന…

  • മലയണ്ണാന്‍ കൂട് മെനഞ്ഞപ്പോള്‍

  • കയ്യേറ്റക്കാരെ കണ്ടെത്തുവാനുള്ള നടപടി…

  • ശാന്തന്‍പാറയിലെ നിരോധിത കീടനാശിനി…

  • സമൂഹമാധ്യമങ്ങളിലെ ആരോപണങ്ങള്‍ നിഷേധിച്ച്…

  • മലപ്പുറത്ത് കടുത്ത മഴ;…

  • നീലക്കുറിഞ്ഞി വസന്തത്തെ വരവേറ്റ്…

  • ഹൈക്കമാന്‍ഡ് പി.ടി. തോമസിന്…

  • കൈയേറ്റക്കാരെ വിറപ്പിച്ച റേഞ്ച്…

  • പെരുവനന്താനം സംഭവം: പ്രതിപക്ഷം…

  • ഇടുക്കിയില്‍ മുന്നണികള്‍ വാഹന…

  • അവധി ദിവസങ്ങളിലെ കൈയേറ്റം…

  • ശക്തമായ കാറ്റും മഴയും:…

  • ഇടമലയാര്‍ ഡാമിലെ ജലനിരപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം