കേരളത്തിന് മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുംകിരണ്‍ റിജ്ജിജു

കൊച്ചി: കാലവര്‍ഷക്കെടുതിയില്‍ പെട്ട് ദുരിതം അനുഭവിക്കുന്നവര്‍ക്ക് മാനദണ്ഡം അനുസരിച്ചുള്ള നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജിജു. കാലവര്‍ഷക്കെടുതിയെ കേരളവും കേന്ദ്രവും ഒരുമിച്ച് നേരിടും. 80 കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കി കഴിഞ്ഞു. കേരളം മുന്നോട്ട് വെക്കുന്ന കാര്യവും പരിഗണിക്കാനാവുമോയെന്ന് നോക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കാലവര്‍ഷക്കെടുതി സംഭവിച്ച ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ല സന്ദര്‍ശിക്കാനെത്തിയ മന്ത്രി കിരണ്‍ റിജ്ജിജു മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. എന്നാല്‍ ദുരിതബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ കേന്ദ്രസംഘത്തോട് നിലവിലെ മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തണമെന്ന് സംസ്ഥാന പ്രതിനിധികള്‍ ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.

  • മഴക്കെടുതി കാണാന്‍ മനസില്ലേ?

  • വെള്ളപ്പൊക്കം ആലപ്പുഴയില്‍ ആറ്‌ലക്ഷം…

  • വെള്ളപ്പൊക്കം: കുട്ടനാട്ടില്‍ അവശ്യ…

  • കണ്ണൂര്‍ കൊട്ടിയൂര്‍ ഭീതിയില്‍;…

  • മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രമന്ത്രി…

  • തൃശ്ശൂരില്‍ മണ്‍വീട് തകര്‍ന്ന്…

  • പെരിങ്ങല്‍കുത്ത് ഡാം കവിഞ്ഞൊഴുകുന്നു

  • കല്ലാര്‍കുട്ടി പ്രദേശം വെള്ളപ്പൊക്ക…

  • ബീഫ് വിവാദം: നഖ്‌വിക്കെതിരെ…

  • കനത്തമഴയില്‍ കോഴിക്കോടിന്റെ മലയോര…

  • കുട്ടനാട്ടില്‍ മഴമാറിയിട്ടും വെള്ളപ്പൊക്കം…

  • മൂവാറ്റുപുഴ നഗരം വെള്ളത്തില്‍…

  • മഴകുറഞ്ഞിട്ടും വയനാട്ടില്‍ വെള്ളപ്പൊക്കം

  • കേന്ദ്രമന്ത്രി കിരണ്‍ റിജ്ജുവിനെതിരെ…

  • കുതിരാനില്‍ ഗതാഗതം നിരോധിച്ചു;…

  • മഴക്കെടുതി; പത്തനംതിട്ടയില്‍ വ്യാപക…

  • പന്തളം നഗരം വെള്ളത്തില്‍…

  • പേമാരിയില്‍ വിറങ്ങലിച്ച് വയനാട്;…

  • ഇടുക്കിയില്‍ കനത്ത മഴ;…

  • വല്ലത്ത് കൈകുഞ്ഞിനെ രക്ഷിച്ചത്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

  • ഏകദിനത്തിന് വേദിയാകാനൊരുങ്ങി കാര്യവട്ടം…

  • മാതൃഭൂമി ന്യൂസ് ആപ്പ്…

  • ഇന്ധന വില വീണ്ടും…

  • പ്രളയത്തിനു ശേഷം സംസ്ഥാനത്ത്…

  • നിര്‍മലിനും കുടുംബത്തിനും സ്വപ്‌ന…

  • പ്രളയത്തില്‍ നശിച്ച നെല്ലിന്…

  • പ്രൈമറി തലത്തില്‍ കുട്ടികള്‍ക്ക്…

  • ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തില്‍…

  • ഇടുക്കി അണക്കെട്ട് വീണ്ടും…

  • മണ്ണിടിച്ചിലിന്റെ മറവില്‍ മൂന്നാറില്‍…

  • ശബരിമല കര്‍മ്മ സമിതി…

COMMENTS
comments powered by Disqus
Add Your Comment
Commenting is not available in this channel entry.
  •  

We appreciate your feedback

Share with us your experience and your suggestions to improve mathrubhuminews.in If you have any bugs to report, please share the page URL. We assure you that we review all your feedback.

Press Ctrl+g to toggle between English & മലയാളം